14 ദിവസം, ആരോഗ്യത്തോടെ മെലിയാം

Posted By:
Subscribe to Boldsky

തടി കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഇത് അത്യാവശ്യവുമാണ്.

എന്നാല്‍ തടി കുറയ്ക്കുന്നത് ആരോഗ്യകരമായ രീതിയില്‍ത്തന്നെ വേണം. ഇത് ഏറെ പ്രധാനമാണ്.

തടി കുറയാന്‍ സഹായിക്കുന്ന പല ഡയറ്റുകളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കുന്ന ജ്യൂസുകള്‍ കഴിച്ച് രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാം. ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

കയ്പ്പക്ക കയ്പ്പാണെങ്കിലും തടി കുറയണമെങ്കില്‍ നിങ്ങള്‍ കഴിച്ചേ മതിയാകൂ. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. ചുരയ്ക്കയും ബ്രൊക്കോളിയും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചോളൂ.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. തടി കുറയുകയും നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും.

14 ദിവസം,ആരോഗ്യത്തോടെ മെലിയാം

14 ദിവസം,ആരോഗ്യത്തോടെ മെലിയാം

പിസ്ത, ബദാം തുടങ്ങിയ നട്‌സ് കഴിച്ച് ഡയറ്റ് ചെയ്യാം. ഇത് ഓട്‌സില്‍ ഇട്ട് കഴിക്കുന്നതും രണ്ടാഴ്ച കൊണ്ട് തടി കുറയാന്‍ സഹായിക്കും.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

ഡയറ്റില്‍ പച്ചക്കറി എങ്ങനെ ഒഴിവാക്കാന്‍ പറ്റും അല്ലേ... രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഡയറ്റാണ് പച്ചക്കറി ഡയറ്റ്. പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ പച്ചക്കറികള്‍ കഴിക്കാം.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

കൊഴുപ്പില്ലാത്ത മീനുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന മീനുകള്‍, കൊഴുപ്പില്ലാത്ത മീനുകള്‍ എന്നിവയില്‍ ധാരാളം കാത്സ്യവും വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

പെട്ടെന്ന് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

സിട്രസ് പഴവര്‍ഗങ്ങളാണ് മറ്റൊരു ഡയറ്റ്. ഓറഞ്ച്, മുന്തിരി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഇവ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

ഗ്രീന്‍ ടീയും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇത് മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സ്വന്തമാക്കാം.

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

14 ദിവസം, ആരോഗ്യത്തോടെ മെലിയാം

നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ വാട്ടര്‍ ഡയറ്റ് ചെയ്യാം. ഇത് നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. ശരീരത്തില്‍ അടഞ്ഞുകൂടിയ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യും. രണ്ടാഴ്ച മതി തടി കുറഞ്ഞുകിട്ടും.

Read more about: diet, weight
English summary

Healthy Diet To Reduce Over Weight

Healthy Diet To Reduce Over Weight, Read more to know about,
Subscribe Newsletter