അകാലനര ആ രോഗലക്ഷണവുമാണ്

Posted By:
Subscribe to Boldsky

മുടി ചെറുപ്പക്കാരിലും നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് അത്ര അപൂര്‍വമായ സംഭവമല്ല. വെള്ളത്തിന്റെ പ്രശ്‌നം, ആഹാരരീതികള്‍, മുടിസംരക്ഷണത്തിലെ പോരായ്മ തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങളാകാം.

എന്നാല്‍ ഇതല്ലാതെയും ചിലപ്പോള്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന് ആരോഗ്യപരമായ ചില കാരണങ്ങളാലുമാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

ഹൃദയസംബന്ധമായ ചില പ്രശ്നങ്ങള് കൊണ്ട് 20കളില് തന്നെ മുടി നരയ്ക്കാം. അതായത് മറ്റു കാരണങ്ങളല്ലെങ്കില് ഹൃദയപ്രശ്നങ്ങള് സംശയിക്കാം.

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

വൈറ്റമിന് ബി12ന്റെ പോരായ്മയാണ് പലപ്പോഴും ചെറുപ്പത്തില് തന്നെ മുടി നരയ്ക്കാനുള്ള ഒരു കാരണം.വൈറ്റമിന് ഡി കുറവും കാരണമാകാം.

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

ചിലപ്പോള് മുടിയില് തന്നെ കൂടുതല് അളവില് ഹൈഡ്രജന് പെറോക്സൈഡ് സ്വാഭാവികമായി ഉല്പാദിപ്പിയ്ക്കപ്പെടും. ഇത് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. സാധാരയായി മുടി ബ്ലീച്ച് ചെയ്യാന് ഹൈഡ്രജന് പെറോക്സൈഡ് ഉപയോഗിയ്ക്കാറുണ്ട്.

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

ഹോര്മോണ് സംബന്ധമായ തകരാറുകള് മുടി നരയ്ക്കാനുളള ഒരു പ്രധാന കാരണമാണ്. ഗര്ഭകാലത്തും ഹോര്മോണ് വ്യത്യാസങ്ങള് കാരണം മുടിനരയുണ്ടാകാം.

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

സ്ട്രെസ് വരുത്തുന്ന പല പ്രശ്നങ്ങളില് ഒന്നാണ് ചെറുപ്പത്തില് തന്നെ മുടി നരയ്ക്കുന്നത്. ഇത് ഒരു സാധാരണ കാര്യമാണ്.

അകാലനര ആ രോഗലക്ഷണവുമാണ്

അകാലനര ആ രോഗലക്ഷണവുമാണ്

പുകവലി, പോഷകങ്ങളുടെ കുറവ് എന്നിവയും അകാലനരയ്ക്കു കാരണമാകാറുണ്ട്. ഇവയെല്ലാം പരിഹരിയ്ക്കാവുന്ന കാര്യങ്ങളുമാണ്.

English summary

Health Reasons Behind Premature Hair Graying

Health Reasons Behind Premature Hair Graying, read more to know a about,
Story first published: Friday, August 11, 2017, 1:02 [IST]
Subscribe Newsletter