ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

Posted By:
Subscribe to Boldsky

ബീജങ്ങളുടെ ഗുണക്കുറവും എണ്ണക്കുറവുമെല്ലാം പല പുരുഷന്മാരിലും വന്ധ്യതയ്ക്കു കാരണമാകുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ്. കാരണങ്ങള്‍ പലതുണ്ടാകാം, ഇതുപോലെ പരിഹാരങ്ങളും ഏറെയുണ്ട്.

ബീജക്കുറവിനും നല്ല ശേഷിയ്ക്കുമെല്ലാം പുരുഷന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. ഏതെല്ലാം വിധത്തിലാണ് വെളുത്തുള്ളി ബീജഗുണവും എണ്ണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നതെന്നറിയൂ, ഏതെല്ലാം രീതികളില്‍ ഇതുപയോഗിയ്ക്കാമെന്നുമറിയൂ,

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍ഗാനോസള്‍ഫര്‍ എന്നാണ് അറിയപ്പെടുന്നത്. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിനു സാധിയ്ക്കും. ബീജോല്‍പാദനവും ബീജങ്ങളുടെ ആയുസും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ഇവയിലെ വൈറ്റമിന്‍ സി, സെലേനിയം എന്നിവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതും ബീജോല്‍പാദനത്തിന് സഹായിക്കും.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

6 അല്ലി, വെളുത്തുള്ളി, 2 ക്യാരറ്റ്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി കഴിയ്ക്കാം.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ക്യാരറ്റ് ജ്യൂസാക്കുക. ഇതില്‍ വെളുത്തുള്ളി അരച്ചതും തേനും ചേര്‍ത്ത് ഒന്നുരണ്ടു മാസം അടുപ്പിച്ച് പ്രാതലിനു മുന്‍പായി കുടിയ്ക്കുക.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

12 അല്ലി വെളുത്തുള്ളി, 1 തക്കാളി, ഒരു നുളള് ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തരച്ചു ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഒന്നുരണ്ടു ദിവസത്തില്‍ ഇതു മുഴുവന്‍ കഴിയ്ക്കണം.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

1 ബീറ്റ്‌റൂട്ട്, 15 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്തരയ്ക്കുക. ഇതില്‍ ഒരു നുള്ളു മുളകുപൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

ബീജവും ശേഷിയും കൂട്ടും വെളുത്തുള്ളി മരുന്ന്

വെളുത്തുള്ളി പച്ചയ്‌ക്കോ ചുട്ടോ കഴിയ്ക്കുന്നതും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നതും തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം നല്ല ബീജത്തിനും ലൈംഗികശേഷിയ്ക്കും സഹായകമായ ഘടകമാണ്.

Read more about: health, body
English summary

Health Benefits Of Garlic For Men

Health Benefits Of Garlic For Men, read more to know about
Please Wait while comments are loading...
Subscribe Newsletter