വെളിച്ചെണ്ണ കൊണ്ട് തൈറോയ്ഡ് പൂര്‍ണമായും മാറ്റാം

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെ കാലത്ത് സാധാരണ കാണുന്ന പ്രശ്‌നമായി മാറുന്നു. മാനസികാവസ്ഥയിലെ തകരാറു മുതല്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് വരെ തൈറോയ്ഡ് കാരണമാകുന്നു. കഴുത്തിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയില്‍ നിന്ന് ഉത്പ്പാദ്പ്പിക്കുന്ന ഹോര്‍മോണ്‍ ശാരീരിക പ്രവര്‍ത്തനങ്ങളേയും മാനസിക പ്രവര്‍ത്തനങ്ങളേയും പ്രതിസന്ധിയിലാക്കുന്നു.

കാലുകള്‍ നല്‍കും അപകട സൂചന അവഗണിയ്ക്കരുത്

എന്നാല്‍ വെളിച്ചെണ്ണ കൊണ്ട് തൈറോയ്ഡ് മാറ്റാവുന്നതാണ്. ആരോഗ്യ ഗുണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് വെളിച്ചെണ്ണയില്‍. ആരോഗ്യം മാത്രമല്ല സൗന്ദര്യവും വെളിച്ചെണ്ണയിലുണ്ട്. എങ്ങനെ വെളിച്ചെണ്ണ കൊണ്ട് തൈറോയ്ഡിന് പരിഹാരം എന്ന് നോക്കാം.

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്. സ്‌ട്രെസ് ഹോര്‍മോണ്‍ കാര്യത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ.

ഗവേഷക അഭിപ്രായം

ഗവേഷക അഭിപ്രായം

തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വെളിച്ചെണ്ണ വളരെ ഫലപ്രദമായതിനാല്‍ കൊളനേറ്റ് ഓയില്‍ പോലുള്ള കൊഴുപ്പുകളുള്ള വെളിച്ചെണ്ണ വളരെ ഫലപ്രദമാണെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിയ്ക്കുന്നു.

 തടി കൂട്ടുന്നു

തടി കൂട്ടുന്നു

എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തടി കൂട്ടുന്നതാണ് മറ്റൊരു പ്രശ്‌നം. പക്ഷേ ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം പരിഹരിയ്ക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

വീട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുക. ഇതോടൊപ്പം ഒലീവ് ഓയിലും ശുദ്ധമായ വെണ്ണയും ഉപയോഗിക്കാം.

ഫ്‌ളൂറൈഡ് സാന്നിധ്യം കുറയ്ക്കുക

ഫ്‌ളൂറൈഡ് സാന്നിധ്യം കുറയ്ക്കുക

ഫ്‌ളൂറൈഡിന്റേയും മെര്‍ക്കുറിയുടേയും സാന്നിധ്യം കുറയ്ക്കുക.

 സ്ഥിര വ്യായാമം

സ്ഥിര വ്യായാമം

സ്ഥിരവ്യായാമം ശീലമാക്കുക. ഇത് ശരീരത്തിലുണ്ടാവുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കാം.

ഭക്ഷണം വീട്ടില്‍ തയ്യാറാക്കാം

ഭക്ഷണം വീട്ടില്‍ തയ്യാറാക്കാം

പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. ഇതിലുള്ള ഉപ്പും എണ്ണയും എല്ലാം പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.

English summary

Heal The Thyroid With Coconut Oil Fast

Heal The Thyroid With Coconut Oil Fast read on to know more...
Story first published: Sunday, May 14, 2017, 11:29 [IST]
Subscribe Newsletter