For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മജ്ജ രോഗങ്ങളോട് പോരാടാൻ ഗ്രീൻ ടീ

മജ്ജ രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ഗ്രീന്‍ ടീ സംയുക്തത്തിന് കഴിയുമെന്ന് പഠനം

By Lekhaka
|

മജ്ജ രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ഗ്രീന്‍ ടീ സംയുക്തത്തിന് കഴിയുമെന്ന് പഠനം ഗ്രീൻ ടീ ഇലകളിൽ കാണുന്ന ഒരു പോളിഫീനോളായ എപ്പീഗാലോകാച്ചയിൻ 3 ഗാലെറ്റ് (ഇ ജി സി ജി ) മജ്ജ രോഗങ്ങളുമായി ബന്ധപ്പെട്ട മയിലോമ ,അമിലോയിഡോസിസ് എന്നിവയുള്ള രോഗികൾക്ക് ആശ്വാസം നൽകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Green Tea Helps Fight Bone Marrow Disorders

പലതരം മയിലോമ ,അമിലോയിഡോസിസ് എന്നിവ ലൈറ്റ് ചെയിൻ അമിലോയിഡോസിസ് എന്ന അവസ്ഥയാണ് .ഈ രോഗത്തിൽ ശരീരത്തിലെ ആന്റിബോഡികൾക്ക് രൂപമാറ്റം സംഭവിച്ചു വൃക്ക ,ഹൃദയം തുടങ്ങീ അവയവങ്ങളിൽ അവ അടിഞ്ഞുകൂടുന്നു . സെന്റ് ലൂയിസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാൻ ബെയിഷക് പറയുന്നത് ലൈറ്റ് ചെയിൻ അമിലോയിഡോസിസ് എന്നതിനെ ആദ്യം നാം നല്ലവണ്ണം മനസിലാക്കണം ,പിന്നീട് എങ്ങനെയാണ് ഗ്രീൻ ടീ സംയുക്തം ആ പ്രത്യേക പ്രോട്ടീനിനെ ബാധിക്കുമെന്നും .

Green Tea Helps Fight Bone Marrow Disorders

ബെയിഷക് ടീം ആദ്യം പലതരം മയിലോമ ,അമിലോയിഡോസിസ് എന്നീ ലൈറ്റ് ചെയിൻ രോഗികളിൽ നിന്നും ഒൻപതു പേരെ മാറ്റി താമസിപ്പിച്ചു .ഗ്രീൻ ടീ സംയുക്തം ലൈറ്റ് ചെയിൻ പ്രോടീനുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച പരീക്ഷണങ്ങൾ നടത്തി . ജേണൽ ഓഫ് ബയോളജിക്കൽ കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പറയുന്നത് ഗ്രീൻ ടീ സംയുക്തവും ലൈറ്റ് ചെയിൻ അമിലോയിഡും ആന്റിബോഡികളുടെ രൂപമാറ്റവും അവ അവയവങ്ങളിൽ അടിഞ്ഞുകൂടുന്നതും തടയുന്നുവെന്നാണ് . ഗ്രീൻ ടീയുടെ ആഭിമുഖ്യത്തിൽ ചെയിനിനു മറ്റൊരു ആന്തരികഘടന രൂപപ്പെടുന്നുവെന്നാണ് ബെയിഷക് പറയുന്നത് .

Green Tea Helps Fight Bone Marrow Disorders

Read more about: green tea health bone
English summary

Green Tea Helps Fight Bone Marrow Disorders

A compound found in green tea could have life saving potential for patients who face often-fatal medical complications associated with bone marrow disorders, says a study.
X
Desktop Bottom Promotion