വെളുത്തുള്ളി നാരങ്ങ; കൊളസ്‌ട്രോളിന് പൂര്‍ണ വിട

Posted By:
Subscribe to Boldsky

വെളുത്തുള്ളിയും നാരങ്ങയും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഒരിക്കലും പുറകില്‍ നില്‍ക്കില്ല. ഇത് രണ്ടും ചേരുമ്പോള്‍ പിന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ പവ്വര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇവ രണ്ടും കൂടി മിക്‌സ് ചെയ്താല്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇത് ഹൃദയത്തെ സ്മാര്‍ട്ടാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതിലുപരി മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കുന്ന കാര്യത്തിലും നാരങ്ങയും വെളുത്തുള്ളിയും മികച്ചതാണ്. നാരങ്ങയും വെളുത്തുള്ളിയും എങ്ങനെയൊക്കെ ചേരുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

English summary

Garlic and Lemon Cure to Clean Your Arteries and Reduce Cholesterol

The garlic and lemon cure can cleanse your body and prevent diseases.
Story first published: Tuesday, August 8, 2017, 15:40 [IST]