കിടപ്പറയില്‍ ആണിനെ കൊല്ലും ഭക്ഷണങ്ങള്‍!!

Posted By:
Subscribe to Boldsky

ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പല ശാരീരിക ധര്‍മങ്ങള്‍ക്കും ഭക്ഷണം അത്യാവശ്യം.

പലതരം ഭക്ഷണങ്ങളാണ് പലതരം ഗുണങ്ങള്‍ക്കു സഹായിക്കുന്നത്. ഇതില്‍ നല്ല ഭക്ഷണങ്ങളും നല്ലതല്ലാത്ത ഭക്ഷണങ്ങലും പെടും, ചിലത് ചില കാര്യങ്ങള്‍ക്കു നല്ലതെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ക്കു ദോഷം വരുത്തുകയും ചെയ്യും.

സെക്‌സ ജീവിതത്തിലും ഇതേറെ പ്രധാനമാണ്. സെക്‌സിനു ഗുണം ചെയ്യുകയും ദോഷം ചെയ്യുകയും ചെയ്യുന്ന ചില പ്രധാന ഭക്ഷണങ്ങളുണ്ട്,

കിടപ്പറയിലെ സുഖം കെടുത്തുന്ന, ലൈംഗികസുഖം കെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കാപ്പി അധികമായി കുടിക്കുന്നത് അഡ്രിനാലിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയ്ക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടെങ്കില്‍ പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം സമ്പൂര്‍ണ്ണ പരാജയമാവുകയും ചെയ്യും. ഇത് ലൈംഗികതയിലെ അസന്തുലിതാവസ്ഥക്കും കാരണമാകും.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കുന്നതാണ് സോഡ. ലൈംഗികബന്ധത്തിന് മുമ്പ് ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുകയോ, ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം നഷ്ടമാകാനും,അമിത വണ്ണത്തിനും, പല്ലിലെ കേടുകള്‍ക്കും കാരണമാകും.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

പുതിന ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കും. പുതിനയിലെ മെന്തോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറക്കുകയും ലൈംഗിക പ്രകടനത്തെ മോശമാക്കുകയും ചെയ്യും.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍!!

കോണ്‍ഫ്ലേക്സ് പുരുഷനിലും സ്ത്രീയിലും ലൈംഗികതാല്പര്യത്തിന് കുറവ് സംഭവിക്കാനിടയാക്കും എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിലെ പഞ്ചസാര രക്തത്തിന്‍റെ അളവില്‍ വര്‍ദ്ധനവിനും അതേ പോലെ കുറവിനും അതുവഴി ടെസ്റ്റോസ്റ്റീറോണ്‍ അളവിനെ ബാധിക്കാനും കാരണമാകും.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

മല്ലിയില ഭക്ഷണസാധനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

ആല്‍ക്കഹോളിന്‍റെ അമിതോപയോഗം സമ്മര്‍ദ്ദത്തിനും മാനസികമായ പ്രശ്നങ്ങള്‍ക്കുവരെയും കാരണമാകും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിന്‍റെ ഉത്പാദനം കുറയാനും ഇത് കാരണമാകും. ഇക്കാരണങ്ങളാല്‍ ഒരു പെഗ്ഗിലേക്ക് മദ്യോപയോഗം കുറയ്ക്കുക.

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

കിടപ്പറയില്‍ നിങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍

സോയ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു

English summary

Foods That Are Not Good For Health

Foods That Are Not Good For Health, Read more to know about
Subscribe Newsletter