ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

Posted By:
Subscribe to Boldsky

ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലര്‍ക്കിത് വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും.

ഗ്യാസ് ട്രബിളിന് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കണമെന്നില്ല, പല വീട്ടുവൈദ്യങ്ങളുമുണ്ട്, ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി.

ഗ്യാസ് ട്രബിള്‍ പെട്ടെന്നു മാറാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഒരു ഗ്രാം കറുവാപ്പട്ട വെള്ളത്തില്‍ കലക്കി കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്.

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം

തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകാളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും.

English summary

Easy Home Remedies For Gas And Acidity

Easy Home Remedies For Gas And Acidity, read more to know about,