ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പല ഭാഗത്തേയും ബാധിയ്ക്കാം. പൊതുസ്വാഭാവങ്ങളുണ്ടെങ്കിലും ഓരോ ഭാഗത്തേയും ബാധിയ്ക്കുന്ന ക്യാന്‍സറിന് പല സ്വഭാവങ്ങളുമുണ്ട്.

ക്യാന്‍സര്‍ നമ്മുടെ കരളിനേയും ബാധിയ്ക്കും. ലിവര്‍ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

അടിവയറ്റില്‍ ഒരു ദ്രാവകം അടിഞ്ഞുകൂടുന്നത് ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമാണ്. സ്പര്‍ശിച്ചറിയാവുന്ന കരളിന്‍റെ സ്പന്ദനവും, അടിവയറ്റിലെ ചീര്‍ക്കലും ക്യാന്‍സറിന്‍റെ വ്യക്തമായ അടയാളങ്ങളാണ്.

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാ​ണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്.

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

മറ്റേതെങ്കിലും പ്രശ്നങ്ങള്‍ക്കൊപ്പം അമിതമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? ക്ഷീണം സാധാരണമാണെങ്കിലും കരളിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷ​ണമാണ് ക്ഷീണം.

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

അടിവയറിന് മുകളിലായി വലത് വശത്താണ് കരളിന്‍റെ സ്ഥാനം. കരള്‍ വികസിക്കുമ്പോള്‍ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാന്‍സറിന്‍റെ വ്യക്തമായ സൂചനയാണ്.

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ചൊറിച്ചില്‍ ഒരു പൊതുവായ ലക്ഷണമാണ്. ശരീരത്തിലെ ബിലിറൂബിന്‍റെ അളവ് കൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കരളിലെ ക്യാന്‍സറിന്‍റെ ഒരു സൂചനയാണ് ചൊറിച്ചില്‍.

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ലിവര്‍ ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇവ

ക്ഷീണത്തോടൊപ്പം പനി, മഞ്ഞനിറത്തിലെ മൂത്രം തുടങ്ങിയവയെല്ലം ലിവര്‍ ക്യാന്‍സര്‍ ലക്ഷണത്തിന്റെ തുടക്കമാണ്.

Read more about: cancer, health, world health day
English summary

Early Signs Of Liver Cancer

Early Signs Of Liver Cancer, Read more to know about,
Story first published: Friday, April 7, 2017, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter