ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

Posted By:
Subscribe to Boldsky

മഞ്ഞള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരം.

മഞ്ഞളിലെ കുര്‍കുമിനാണ് പ്രധാനമായും ഇത്തരം ഗുണങ്ങള്‍ നല്‍കുന്നതും.

എന്നാല്‍ മഞ്ഞള്‍ ചില പ്രത്യേക മരുന്നുകള്‍ കഴിയ്ക്കന്നതും ചില പ്രത്യേക ശാരീരിക അവസ്ഥകളിലും ഒഴിവാക്കുന്നതാണ് ഗുണകരം. ഏതെല്ലാം അവസ്ഥകളിലാണ് മഞ്ഞള്‍ ഒഴിവാക്കുന്നത് ഗുണം ചെയ്യുകയെന്നതറിയൂ,

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

മഞ്ഞളിന് ബിപി കുറയ്ക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതുകൊണ്ടുതന്നെ പ്രമേഹത്തിനുള്ള മരുന്നു കഴിയ്ക്കുന്നവര്‍ മഞ്ഞള്‍ കഴിയ്ക്കുമ്പോള്‍ ഇത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്കു കാരണമാകും. അതായത് രക്തത്തിലെ ഗ്ലൂക്കോസ് തോതു ക്രമാതീതമായി കുറയുന്ന അവസ്ഥ.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഗര്‍ഭകാലത്ത് മഞ്ഞളിന്റെ ഉപയോഗം കുറയ്ക്കുക. കാരണം ഇത് മാസമുറയ്ക്കു കാരണമാകുകയോ യൂട്രസ് ഉത്തേജനത്തിനു കാരണമാകുകയോ ചെയ്യാം. ഇത് അബോര്‍ഷനടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഗോള്‍സ്‌റ്റോണ്‍, ഗോള്‍ബ്ലാഡര്‍ പ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞള്‍ കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങളെങ്കിലും മഞ്ഞള്‍ അധികം നല്ലതല്ല. ഇതിലെ ഓക്‌സലേറ്റുകള്‍ സ്റ്റോണ്‍ ഉണ്ടാക്കാന്‍ കാരണമാകും.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

രക്തത്തിന്റ കട്ടി കുറയ്ക്കാന്‍ മഞ്ഞളിന് സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ബ്ലീഡിംഗ് പ്രശ്‌നങ്ങളുള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ശസ്ത്രക്രിയകളുള്ളവരെങ്കില്‍ ഇതിനു രണ്ടാഴ്ച മുന്‍പും ശേഷവും മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ബ്ലീഡിംഗ് അധികമാക്കും.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ബ്ലഡ് ക്ലോട്ടിംഗ് മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ബ്ലീഡിംഗ് കാരണമാകുമെന്നതിനാല്‍ മഞ്ഞള്‍ ഒഴിവാക്കുക.

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

വയറ്റില്‍ ആസിഡ് ഉല്‍പാദനത്തിനു മഞ്ഞള്‍ കാരണമാകും. ഇതുകൊണ്ടുതന്നെ അസിഡിറ്റി പ്രശ്‌നങ്ങളുമുണ്ടാകും. നെഞ്ചെരിച്ചില്‍ പോലുള്ളവയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഈ മരുന്നിന്റെ ഗുണമില്ലാതാക്കാന്‍ മഞ്ഞള്‍ കാരണമാകും.

English summary

Don't Use Turmeric If You Have These Health Conditions

Don't Use Turmeric If You Have These Health Conditions,