ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

Posted By:
Subscribe to Boldsky

നമ്മുടെ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന പല വടുക്കളും കുത്തുകളുമെല്ലാം പലപ്പോഴും ചര്‍മപ്രശ്‌ന്ങ്ങള്‍ മാത്രമാകില്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാകും.

ചര്‍മത്തില്‍ ചെറിയ ചുവപ്പു നിറത്തിലെ കുരുക്കള്‍ പലരുടേയും ദേഹത്തു കാണാറുണ്ട്. മറ്റ് അസ്വസ്ഥതകളൊന്നും ഉണ്ടാക്കാത്ത ഇത്തരം കുരുക്കള്‍ അത്ര നിസാരമെന്നു കരുതി തള്ളിക്കളയാനാകുന്നവയുമല്ല.

ചര്‍മത്തിലെ ഇത്തരം ചെറിയ കുരുക്കള്‍ക്കുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ശരീരത്തില്‍ ഗ്ലൂട്ടെന്‍ റെസിസ്റ്റന്‍സാണ് ഇത്തരം കുരുക്കള്‍ക്കുള്ള കാരണമാകുന്നത്. ശരീരത്തിന് ഗ്ലൂട്ടെന്‍ വേണ്ട രീതിയില്‍ ദഹിപ്പിയ്ക്കാന്‍ കഴിയാത്തത്.

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം സാധാരണയായി ഉണ്ടാകുക. ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ഭക്ഷണവസ്തുക്കളില്‍ സാധാരണയായി ഗ്ലൂട്ടെന്‍ അടങ്ങിയിട്ടുണ്ടാകും.

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ഗ്ലൂട്ടെന്‍ വേണ്ട രീതിയില്‍ ദഹിപ്പിയ്ക്കാനാകാത്തത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരം ദഹനപ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഇത്തരം ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെടും.

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ഇത് പിന്നീട് എക്‌സീമ, സോറിയാസിസ് എന്നീ ചര്‍മരോഗങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. വേണ്ട രീതിയില്‍ മുന്‍കരുതലുകളെങ്കില്‍ ഇത്തരം അവസ്ഥകളിലേയ്ക്കു ഗ്ലൂട്ടെന്‍ റെസിസ്റ്റന്‍സ് തിരിയുന്നതു മാറാം.

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ചര്‍മത്തില്‍ ഇത്തരം കുരുക്കളോ, എങ്കില്‍

ഗ്ലൂട്ടെന്‍ റെസിസ്റ്റന്‍സെങ്കില്‍ തളര്‍ച്ച, വയറിളക്കം, വയറിന് കനം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണയാണ്.

English summary

Do You Have These Red Pimples On Your Body

Do You Have These Red Pimples On Your Body, Read more to know about,
Story first published: Thursday, May 18, 2017, 10:19 [IST]
Subscribe Newsletter