Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നല്ല ഉദ്ധാരണത്തിന് ബദാമും തേനും
പല പുരുഷന്മാരേയും അലട്ടുന്ന സെക്സ് പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണപ്രശ്നം. കാരണങ്ങള്‍ പലതാകാം, ഭക്ഷണം, ജീവിതശൈലി, സ്ട്രെസ് മുതല്‍ അസുഖങ്ങള്‍ വരെ.
ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്സ് ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലൊന്നാണ് ബദാം. ബദാം പല വിധത്തിലും ഉദ്ധാരണപ്രശ്നങ്ങള്‍ക്കു പരിഹാരമായി ഉപയോഗിയ്ക്കാം. ഇതിലെ സിങ്ക് ആണ് ഈ ഗുണം നല്‍കുന്നത്.
ബദാം മില്‍ക്കാണ് ഇവിടെ ഈ പ്രത്യേക മരുന്നിനായി ഉപയോഗിയ്ക്കുന്നത്. എങ്ങനെയാണ് ബദാം കൊണ്ട് ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിയ്ക്കാനാകുന്നതെന്നറിയൂ,

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
ബദാം മില്‍ക്, മുട്ട, തേന്‍ എന്നിവ ചേര്‍ത്താണ് ഈ മരുന്നുണ്ടാക്കുന്നത്. ഇവ ശരീരത്തിന് ആരോഗ്യം നല്കുന്ന ചേരുവകളുമാണ്.

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
ബദാം മില്‍ക് ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ബദാം അരച്ചു പാലെടുക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ബദാം അരച്ചതു വെള്ളത്തില്‍ കലക്കി പാലാക്കാം

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പുരുഷശരീരത്തിന്റെ ടെസ്റ്റോസ്റ്റിറോണ്‍ തോത് ഇരട്ടിയാക്കാന്‍ സഹായിക്കുന്ന കൂട്ടാണ് ഇതും ബാദമും. സിങ്കിന്റെ പ്രധാന ഉറവിടവും

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
തേന്‍ ശരീരത്തിന് പല വൈറ്റമിനുകളും നല്‍കും. ഒപ്പം കരുത്തും.

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
ബദാം മില്‍ക്-1 കപ്പ്, മുട്ട മഞ്ഞ-2 ടേബിള്‍സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഫ്രഷായി ഇതു തയ്യാറാക്കി കുടിയക്കുന്നതാണ് നല്ലത്.

നല്ല ഉദ്ധാരണത്തിന് ബദാമും തേനും
ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് കുടിയ്ക്കാം. ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ പാനീയം ഏറെ നല്ലതാണ്



Click it and Unblock the Notifications
