പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

Posted By:
Subscribe to Boldsky

പൈല്‍സ് അഥവാ മൂലക്കുരു പലരേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. വേദനയും രക്തംപോക്കുമെല്ലാം പരിണിതഫലങ്ങളായി വരാവുന്ന ഒന്ന്.

പൈല്‍സില് ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ആയുര്‍വേദമാണെന്നു പറയാം. നമുക്കു തന്നെ വീട്ടില്‍ പരീക്ഷിയ്ക്കാവുന്ന പല ആയുര്‍വേദ പരിഹാരങ്ങളും പൈല്‍സിനായുണ്ട്.

ആയുര്‍വേദ പ്രകാരം പൈല്‍സിന് ആശ്വാസമാകുന്ന ചില മരുന്നുകളെക്കുറിച്ചറിയൂ,

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുക.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം ഈ വെള്ളം കുടിയ്ക്കുക.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

ഉണങ്ങിയ ഫിഗ് വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും രണ്ടുനേരം കഴിയ്ക്കുക.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. പൈല്‍സ് ചുരുങ്ങാനും നല്ലതാണ്.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്.

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

പൈല്‍സിന് സിംപിള്‍ ആയുര്‍വേദം

മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, റോക് സാള്‍ട്ട് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും.

English summary

Ayurvedic Remedies To Treat Piles

Ayurvedic Remedies To Treat Piles, read more to know about
Subscribe Newsletter