ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

Posted By:
Subscribe to Boldsky

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള ആരോഗ്യപ്രശ്‌നമാണ്. ഹൃദയത്തെ തകരാറിലാക്കുകയും സ്‌ട്രോക്ക് വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യാവുന്ന ഒന്ന്.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദത്തിലും പല വഴികളും പറയുന്നുണ്ട്. ഇവ പാര്‍ശ്വഫലങ്ങളില്ലാത്തവയാണെന്നതും ശ്രദ്ധേയം.

ബിപി കുറയ്ക്കാനുള്ള ആയുര്‍വേദ വഴികളെക്കുറിച്ചറിയൂ,

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

കൂവളത്തില അരച്ച് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കും.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

മുതിരയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ഒരു ടീസ്പൂണ്‍ വറുത്ത മുതിരയും ഒരു ടീസ്പൂണ്‍ പഞ്ചകോലചൂര്‍ണവും തേനില്‍ ചാലിച്ച് രാവിലെയും ഉച്ചയ്ക്കും ആഹാരത്തിനു മുന്‍പ് കഴിക്കുക.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

നീര്‍മാതളത്തിന്‍ തൊലി, വെളുത്തുള്ളി എന്നിവ പാലില്‍ തിളപ്പിച്ചു ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്‍പ് രണ്ടുനേരം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

വാഴപ്പിണ്ടി ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

കറിയുപ്പിനു പകരം പൊട്ടാസ്യം ക്‌ളോറൈഡ് അടങ്ങിയ ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഉപ്പുകളില്‍ ഏറ്റവും നല്ലത് ഇന്തുപ്പാണെന്ന് ആയുര്‍വ്വദം പറയുന്നു.

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

ബിപി കുറയ്ക്കാന്‍ ആയുര്‍വേദം

വെണ്ണമാറ്റിയ മോരില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയുമൊക്കെ ഇട്ട് കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം.

Read more about: ayurveda, blood pressure, ബിപി
English summary

Ayurvedic Remedies To Reduce Blood Pressure

Ayurvedic Remedies To Reduce Blood Pressure
Subscribe Newsletter