മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

Posted By:
Subscribe to Boldsky

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യകരമായ ശരീരത്തിനും സുഖകരമായ ദിവസത്തിനും തടസം നില്‍ക്കുന്ന ഒന്ന്.

മലബന്ധത്തിന് ചില അസുഖങ്ങളും ദഹനസംബന്ധമായ പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. മലബന്ധം തുടര്‍ന്നാല്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.

നമുക്കു പൊതുവെ വിശ്വാസമുള്ള ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദപ്രകാരം മലബന്ധത്തിന് തികച്ചും സ്വാഭാവികപരിഹാരങ്ങള്‍ നിര്‍ദേശിയ്ക്കുന്നു. ഇത്തരം ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

രാത്രി കിടക്കും മുന്‍പ് ചൂടുള്ള പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക. ഇത് മലബന്ധം അകറ്റാന്‍ നല്ലതാണ്.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

1 ടേബിള്‍സ്പൂണ്‍ ഫഌക്‌സ് സീഡ് ഒരു കപ്പു വെള്ളത്തില്‍ രണ്ടുമൂന്നു മിനിറ്റു തിളപ്പിച്ച് ഈ വെള്ളവും സീഡും കഴിയ്ക്കുക.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

ശരീരത്തിലെ വാത,പിത്ത, കഫദോഷങ്ങളകറ്റി ശോധന നല്‍കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ത്രിഫല ഗുളിക അല്ലെങ്കില്‍ പൗഡര്‍. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി 2 ത്രിഫല ഗുളികകള്‍ ചൂടുവെള്ളത്തോടൊപ്പം കഴിയ്ക്കുക. പൗഡറെങ്കില്‍ 1 ടീസ്പൂണ്‍ പൗഡര്‍ വെള്ളത്തിലിട്ടു 10 മിനിറ്റു തിളപ്പിച്ച് ചൂടാറുമ്പോള്‍ കുടിയ്ക്കാം.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

അര കപ്പ് ആപ്പിള്‍ ജ്യൂസ്, അര കപ്പ് ഒലീവ് ഒയില്‍ എന്നിവ കലര്‍ത്തുക. ഇത് കിടക്കും മുന്‍പു കുടിയ്ക്കാം.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 6 ചെറികളിട്ടു രാത്രി മുഴുവന്‍ അടച്ചു വയ്ക്കുക. ഈ വെള്ളം രാവിലെ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

കറ്റാര്‍വാഴയുടെ ഒരില അരിഞ്ഞിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് തണുത്താല്‍ ഇലകള്‍ മാറ്റാതെ ഫ്രിഡ്ജില്‍ ജാറിലൊഴിച്ചു സൂക്ഷിയ്ക്കുക. ഈ വെള്ളം ആഴ്ചയില്‍ രണ്ടു തവണ കുടിയ്ക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം കട്ടി കുറയുന്നതിനുള്ള മരുന്നു കഴിയ്ക്കുന്നവരും ഇതു കഴിയ്ക്കരുത്.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

രണ്ടോ മൂന്നോ ആവണെക്കെണ്ണ ഇളംചൂടോടെ രാത്രി കുട്ടികളുടെ പൊക്കിളിലൊഴിയ്ക്കുക. ഇത് കുട്ടികളിലെ മലബന്ധം അകറ്റും.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

3-4 ഉണങ്ങിയ ഫിഗ് രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇത് കഴിയ്ക്കാം. വെള്ളവും കുടിയ്ക്കാം.

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

മലബന്ധത്തിന് ആയുര്‍വേദം, 100 ശതമാനം ഫലം

ഇളംചൂടുള്ള എള്ളെണ്ണ കുളിയ്ക്കുമ്പോള്‍ പൊക്കിളില്‍ പുരട്ടുക. ശേഷം ഇളംചൂടുള്ള ടവല്‍ അടിവയറിനു മേല്‍ പൊതിയുക.

English summary

Ayurvedic Remedies For Constipation

Ayurvedic Remedies For Constipation, Read more to know about,
Subscribe Newsletter