അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

Posted By:
Subscribe to Boldsky

വീട്ടുവൈദ്യങ്ങള്‍ പാര്‍ശ്വഫലങ്ങളൊന്നും തരാത്ത ചികിത്സാവഴികളാണ്. പ്രയോജനം ലഭിയ്ക്കുകയും ചെയ്യും.

വൈദ്യശാസ്ത്രം ഇത്രയൊന്നും വളരാത്ത കാലത്തും നമ്മുടെ മുതുമുത്തശ്ശന്മാര്‍ അസുഖങ്ങള്‍ ഭേദമാക്കിയിരുന്നതും ആരോഗ്യത്തോടെയിരുന്നിരുന്നതും ഇൗ വീട്ടുവൈദ്യങ്ങളുടെ കൂടെ സഹായത്തോടെയാണ്.

ചില അസുഖങ്ങള്‍ക്കു ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

തൂക്കം വര്ദ്ധിയ്ക്കാന് അശ്വഗന്ധ ഒരു ലിറ്റര് പാലില് പുഴുങ്ങി വറ്റിക്കുക. ഇത് ഉണക്കി പൊടിച്ച ശേഷം ഒരു ടീസ്പൂണ് പൊടി പാലില് കാച്ചി ദിവസവും കുടിക്കുക.

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

പത്ത് ഗ്രാം ചുവന്ന വേങ്ങ കാതല് അരലിറ്റര് വെള്ളത്തില് തിളപ്പിച്ച് ചൂടാറിയശേഷം ഒരു ടീസ്പൂണ് തേന് ചേര്ത്ത് കഴിക്കുക. ഈ ദിവസങ്ങളില് പകല് ഉറങ്ങാതിരിക്കുക. ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും.

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

ആര്ത്തവസമയത്തെ അമിതരക്തസ്രാവത്തിന്നെല്ലിക്ക കുരു വലുപ്പത്തില് ചന്ദനവും ഒരു ടീസ്പൂണ് തേനും ചേര്ത്ത് ആര്ത്തവ ദിവസങ്ങളില് രാവിലെ കഴിക്കുക.

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

ചെറൂള അരിഞ്ഞ് അര ലിറ്റര് വെള്ളത്തില് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസവും കുടിച്ചാല് മൂത്രത്തിലെ പഴുപ്പ് മാറികിട്ടും.

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

അസുഖം മാറ്റും മുത്തശ്ശിവൈദ്യങ്ങള്‍

ആറ് അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനുമുന്പ് കഴിച്ചാല് വെറും ഒരു മാസത്തിനുള്ളില് കൊളസ്ട്രോള് കുറയ്ക്കാന് സാധിക്കും.

English summary

Ancient Home Remedies To Treat Diseases

Ancient Home Remedies To Treat Diseases, Read more to know about,