ആരോഗ്യമുള്ള തടി വേണോ, സീതപ്പഴം കഴിക്കൂ

Posted By:
Subscribe to Boldsky

പൊണ്ണത്തടി എന്നും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. ഏത് കാലാവസ്ഥയിലും നല്ല രീതിയില്‍ വളരുന്ന ഒന്നാണ് സീതപ്പഴം. കടുത്ത ചൂടില്‍ പോലും സീതപ്പഴം വളരുന്നു. ആരോഗ്യസമ്പുഷ്ടമാണ് സീതപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 എന്നീ പോഷകങ്ങള്‍ എല്ലാം സീതപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. സോഡിയവും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം.

സ്ഥിരമായി സീതപ്പഴം കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. ഇന്നത്തെ കാലഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ നിരവധിയാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആത്തച്ചക്ക കുടുംബത്തില്‍ നിന്നുള്ള സീതപ്പഴം. സീതപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകളും നിയാസിനും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇന്നത്തെ കാലത്തെ ജീവിത ശൈലി രോഗങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം.

മലബന്ധമുണ്ടാക്കം ഭക്ഷണങ്ങള്‍ ഇവ

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങളും മറ്റും ഇല്ലാതാക്കാന്‍ സീതപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. ആരോഗ്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. സീതപ്പഴത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് സിഥിരം കഴിച്ചാല്‍ അത് കൊണ്ടുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യമുള്ള തടി

ആരോഗ്യമുള്ള തടി

തടി വര്‍ദ്ധിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ആരോഗ്യമുള്ള തടി എന്തുകൊണ്ടും നല്ലതാണ്. സീതപ്പഴം കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ആരോഗ്യമുള്ള തടിയാണ് ലഭിക്കുന്നത്. ഇത് ശരീരത്തിലെ മെറ്റബോളിക് റേറ്റ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ഉണ്ടാവുന്ന അണുബാധയെ തടയുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും തടയുന്നു സീതപ്പഴം.

 കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. ഇത് പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു. ഊര്‍ജ്ജത്തിന്റെ കലവറയാണ് സീതപ്പഴം.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തിലും സീതപ്പഴം മുന്നിലാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. സീതപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഗുരുതരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ സീതപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തടയാന്‍ കഴിയുന്നു. നിങ്ങളിലെ മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയുന്നവര്‍ക്ക് എന്നും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്.

ബലമുള്ള പല്ലുകള്‍

ബലമുള്ള പല്ലുകള്‍

പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല്ലിന്റെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. സീതപ്പഴം കഴിക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. ഇത് മോണരോഗങ്ങളേയും ചെറുക്കുന്നു.

വിളര്‍ച്ചയെ തടയുന്നു

വിളര്‍ച്ചയെ തടയുന്നു

വിളര്‍ച്ച സ്ത്രീകളിലും കുട്ടികളിലുമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെ സീതപ്പഴം ശീലമാക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കാഴ്ചശക്തിയെ സഹായിക്കുന്നു

കാഴ്ചശക്തിയെ സഹായിക്കുന്നു

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഇത്തരം നേത്രരോഗങ്ങളെ തടയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. അതുകൊണ്ട് തന്നെ സീതപ്പഴം കഴിക്കുന്നത് തുടര്‍ന്നാല്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാം.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം മൂര്‍ച്ഛിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. ഇത് ഹൃദയാഘാത സാധ്യതയെ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ഹൃദയത്തിനും സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും സീതപ്പഴം തന്നെ മുന്നില്‍. സീതപ്പഴത്തിലുള്ള നാരുകളും നിയാസിന്‍ എന്ന ആന്റി ഓക്‌സിഡന്റും ആണ് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിന് സഹായിക്കുന്നത്. മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സീതപ്പഴം സഹായിക്കുന്നു.

English summary

Amazing Benefits And Uses Of Custard Apple

Check out the article to know about the benefits and nutritional value of custard apple.
Story first published: Friday, November 10, 2017, 15:41 [IST]