For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും ക്ഷീണമോ, ഉന്മേഷക്കുറവുമുണ്ടോ?

|

ക്ഷീണവും ഉന്മേഷക്കുറവും തളര്‍ച്ചയുമൊന്നും വെറും തോന്നലാകണമെന്നില്ല, ഇതിനു പുറകില്‍ കാരണങ്ങളുമുണ്ടാകാം. താഴെ പറയുന്നവയില്‍ ഏതെങ്കിലും കാരണങ്ങള്‍.

ഇവയെന്തൊക്കെയെന്നു നോക്കൂ,

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ്

തൈറോയ്ഡ് ഗ്രന്ഥികള്‍ വേണ്ടവിധം പ്രവര്‍ത്തിയ്ക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡ് എന്നറിയപ്പെടുന്നത്. ഹൈപ്പോതൈറോയ്ഡ് ക്ഷീണവും ഉന്മേഷക്കുറവുമെല്ലാം വരുത്തുന്ന ഒന്നാണ്. വേഗത്തില്‍ ക്ഷീണം തോന്നുക, തടി കൂടുക, സ്റ്റാമിന കുറവ് ഇവയെല്ലാം ലക്ഷണങ്ങളാണ്.

ഹൈപ്പര്‍തൈറോയ്ഡ്

ഹൈപ്പര്‍തൈറോയ്ഡ്

ഹൃദയമിടിപ്പു കൂടുക, പരിഭ്രാന്തി തോന്നുക, തൂക്കം കുറയുക തുടങ്ങിയവയെല്ലാം ഹൈപ്പര്‍തൈറോയ്ഡ് ലക്ഷണങ്ങളാണ്. നിങ്ങള്‍ക്ക് തളര്‍ച്ച തോന്നുന്ന മറ്റൊരവസ്ഥ.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് എല്ലാവരേയും തളര്‍ത്തുന്ന, ക്ഷീണിപ്പിയ്ക്കുന്ന മറ്റൊരു കാരണമാണ്. ഇത് കിതപ്പും മാനസികപ്രയാസവും ഉണ്ടാക്കും.

അയേണ്‍

അയേണ്‍

അയേണ്‍ കുറവായിരിയ്ക്കും നിങ്ങള്‍ക്ക് ക്ഷീണവും ഊര്‍ജനഷ്ടവുമെല്ലാം തോന്നുന്നതിനുള്ള മറ്റൊരു കാരണം. അനീമിയയാണ് ഇത്. അനീമിയയുണ്ടെങ്കില്‍ ശരീരത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം കുറയും.

പോഷകക്കുറവ്‌

പോഷകക്കുറവ്‌

ശരീരത്തിന് പോഷകങ്ങളുടെ കുറവുണ്ടെങ്കില്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്.

എപ്പോഴും ക്ഷീണമോ, ഉന്മേഷക്കുറവുമുണ്ടോ

എപ്പോഴും ക്ഷീണമോ, ഉന്മേഷക്കുറവുമുണ്ടോ

മുട്ട, ലിവര്‍, പഴം, ഓട്‌സ്, തൈര്, ചീസ് തുടങ്ങിയവയെല്ലാം ശരീരത്തിന് ക്ഷീണം തോന്നാതിരിയ്ക്കാന്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളാണ്.

Read more about: health ആരോഗ്യം
English summary

What Is The Reason For Your Low Energy And Tiredness

There are many health reason for your tiredness and low energy. Know what causes weakness and here are warning signals of tiredness. Your low energy may
Story first published: Tuesday, February 2, 2016, 10:09 [IST]
X
Desktop Bottom Promotion