ബ്രായ്‌ക്കുള്ളില്‍ ക്യാബേജില,രഹസ്യം !!

Posted By:
Subscribe to Boldsky

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രകൃതി തന്നെ നല്‍കിയ മരുന്നുകള്‍ പലതുണ്ട്‌. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ തികച്ചും ആരോഗ്യപ്രദമായ വഴികള്‍.

ക്യാബേജ്‌ ഇലക്കറിയാണ്‌. ഇതുകൊണ്ടുതന്നെ ആരോഗ്യഗുണങ്ങളെക്കുറിച്ചു സംശയവും വേണ്ട. സാലഡിലും മറ്റും ഉപയോഗിയ്‌ക്കാവുന്ന, പച്ചയ്‌ക്കു വേണമെങ്കിലും കഴിയ്‌ക്കാവുന്ന ഒന്ന്‌.

എന്നാല്‍ സ്‌ത്രീകള്‍ മാറിടത്തില്‍ ക്യാബേജില വയ്‌ക്കാറുണ്ടെന്നറിയാമോ, ഇതെക്കുറിച്ചറിയൂ, ഇതെന്തിനെന്നറിയൂ,

Read more: രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

മാറിടത്തിലുണ്ടാകുന്ന വേദനയും തടിപ്പുമെല്ലാം മാറ്റാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്‌.

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാനുള്ള നല്ലൊരു മാര്‍ഗം.

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

കോള്‍ഡ്‌ കംപ്രസ്‌ ഇഫക്ടാണ്‌ ഇത്‌ നല്‍കുന്നത്‌. പാകമാകാത്ത ബ്രാ ധരിയ്‌ക്കുന്നതു കാരണം പല സ്‌ത്രീകള്‍ക്കുമുണ്ടാകുന്ന സ്‌തനവേദന പരിഹരിയ്‌ക്കുന്നതിനുള്ള മികച്ചൊരു വഴിയാണിത്‌.

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ഇതിനായി ആദ്യം ക്യാബേജ്‌ ഇല ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിയ്‌ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞെടുത്ത്‌ ഇതിന്റെ പുറംപാളി ഒന്നുരണ്ടെണ്ണം കളയുക. ഉള്ളിലെ ഒന്നുരണ്ട്‌ ഇലകളെടുക്കാം.

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ഇത്‌ കഴുകി തുടച്ച ശേഷം മാറിടത്തില്‍ വയ്‌ക്കാം. നിപ്പിളുകള്‍ മൂടരുത്‌. ഇത്‌ വച്ച്‌ ബ്രാ ധരിയ്‌ക്കാം. ഇത്‌ മാറില്‍ത്തന്നെ ഉറച്ചിരിയ്‌ക്കും. image courtesy

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

20 മിനിറ്റിനു ശേഷം ഇത്‌ എടുത്തു മാറ്റാം. അല്ലെങ്കില്‍ തണുപ്പു പോകുമ്പോള്‍ എടുത്തു മാറ്റാം.

 ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

ബ്രായ്‌ക്കുള്ളില്‍ ക്യാബേജ്‌ വയ്‌ക്കു..

കുഞ്ഞിനു മുല കൊടുക്കുന്നതു കാരണവും പാല്‍ നിറഞ്ഞിരിയ്‌ക്കുന്നതു കാരണവുമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇത്‌ സഹായിക്കും.

Read more about: health, breast, സ്‌തനം
English summary

What Happens When You Put Cabbage Leaves Inside Bra

What Happens When You Put Cabbage Leaves Inside Bra
Subscribe Newsletter