For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ആയുസ്സെടുക്കും

|

പൈല്‍സ് ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ ആണ് എന്ന കാര്യത്തില്‍് സംശയം വേണ്ട. മൂലക്കുരു അഥവാ പൈല്‍സ ആണെന്നറിഞ്ഞാല്‍ പിന്നെ ഡോക്ടറുടെ അടുക്കല്‍ ചികിത്സ തേടാന്‍ പലരും മടിയ്ക്കും.

പലപ്പോഴും ഹോമിയോ മരുന്നിനേയോ പരസ്യത്തില്‍ കാണുന്ന എനതെങ്കിലും മരുന്നോ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ വലുതായിരിക്കും. ഉറങ്ങുന്നതിനു മുന്‍പ് തലയണക്കടിയില്‍ വെളുത്തുള്ളി

പലപ്പോഴും ജീവിത കാലം മുഴുവന്‍ ഇതിന്റെ ഇരയായി കഴിയാനായിരിക്കും പലരുടേയും വിധി. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം വിട നല്‍കാം. വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ മൂലക്കുരുവിനെ പ്രതിരോധിയ്ക്കാം. എങ്ങനെയെന്ന് നോക്കാം. വേദന സംഹാരികള്‍ക്ക് പുറകില്‍ മരണം...

തണുപ്പ്‌ വെയ്ക്കുക

തണുപ്പ്‌ വെയ്ക്കുക

തണുപ്പ്‌ വെയ്ക്കുന്നതാണ് ഒരു പ്രതിവിധി. ഇത് ഒരു പരിധി വരെ വേദനയേയും ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു. ചെറിയ രീതിയില്‍ ആരംഭിച്ചതാണെങ്കില്‍ പലപ്പോഴും ഇതിനെ ഇല്ലാതാക്കാനും ഈ തണുപ്പിന് കഴിയുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും ഇതിനെ പ്രതിരോധിയ്ക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു പഞ്ഞിയില്‍ മുക്കി പൈല്‍സിന്റെ മുകളില്‍ വെയക്കുക. ഇത് രക്തം വരുന്നതും മറ്റ അസ്വസ്ഥതകളും ഇല്ലാതാക്കുന്നു.

 ചൂടുള്ള വെള്ളം

ചൂടുള്ള വെള്ളം

ചൂടുളള വെള്ളം ഉപയോഗിച്ച് ദിവസവും കഴുകുക. ഇതും അസ്വസ്ഥത ഇല്ലാതാക്കുന്നു. മാത്രമല്ല ദിവസവും ചെയ്താല്‍ മൂലക്കുരു തന്നെ അപ്രത്യക്ഷമാകുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ആരോഗ്യസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ് എന്ന് എല്ലാവര്‍ക്കും അറിയാം. മൂലക്കുരുവിനെ പ്രതിരോധിയ്ക്കാനും കറ്റാര്‍ വാഴ തന്നെയാണ് മുന്നില്‍. കറ്റാര്‍ വാഴ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം നെടുകേ മുറിച്ച് അതിന്റെ പള്‍പ്പ് മൂലക്കുരുവിന്റെ മേല്‍ തേച്ചു പിടിപ്പിക്കുക.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുക. നിര്‍ജ്ജലീകരണം പലപ്പോഴും ഇത്തരം അവസ്ഥകളെ പ്രശ്‌നത്തിലാക്കാന്‍ കാരണമാകും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പൈല്‍സിനെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. ടീ ട്രീ ഓയിലിനോടൊപ്പം അല്‍പം കടുകെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിക്കുക.

നാരങ്ങാ നീര്

നാരങ്ങാ നീര്

സൗന്ദര്യ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ നാരങ്ങ നീരിന് നിമിഷ നേരം മതി. അല്‍പം നാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത ഉപദ്രവമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത മൂലക്കുരുവിനെ പ്രതിരോധിയ്ക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ പൈല്‍സിനെ പ്രതിരോധിയക്കുന്നതിന് മുന്നിലാണ്. ഒലീവ് ഓയില്‍ ഇത്തരം സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിച്ച് തണുത്ത വെളളം കൊണ്ട് ഒപ്പിടെയുക്കുക.

English summary

Top 9 home remedies for hemorrhoids

There are number of home remedies that are effective and provide fast relief.
Story first published: Friday, August 5, 2016, 16:56 [IST]
X
Desktop Bottom Promotion