For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അസുഖങ്ങള്‍ക്ക് മരുന്നിന് പകരം പഴം മതി...

|

മരണത്തെ ഭയമില്ലാത്തവരാരും ഉണ്ടാവില്ല. എത്രയൊക്കെ മരിയ്ക്കണം എന്ന് കരുതിയാലും പലപ്പോഴും മരണത്തോടടുക്കുമ്പോള്‍ അതുവരെ സംഭരിച്ചു വെച്ചിരിയ്ക്കുന്ന ധൈര്യമെല്ലാം ഇല്ലാതാകും എന്ന കാര്യത്തില്‍ സംശയമില്ല. വെള്ളം കുടിയ്ക്കുമ്പോള്‍ ഇനി സൂക്ഷിച്ചില്ലെങ്കില്‍

ഇന്നത്തെ കാലത്ത് ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന്റെ കാരണവും നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള കഴിവില്ലാത്തതും ആണ്. പലപ്പോഴും അശ്രദ്ധയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. രോഗം വന്നാലാകട്ടെ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുകയും ചെയ്യുന്നു. ശരീരത്തില്‍ വിഷമുണ്ടെങ്കില്‍ ഇതാണ് മുന്നറിയിപ്പ്‌

എന്നാല്‍ ഇനി രോഗം വന്നാല്‍ ഗുളികകള്‍ കഴിയ്ക്കുന്നതിനു പകരം ആരോഗ്യകരമായ മറ്റൊരു വിദ്യയുണ്ട്. അതാകട്ടെ വളരെ നിസ്സാരവും. താഴെ പറയുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് പഴത്തിനുണ്ട്. എങ്ങനെയെന്ന് നോക്കാം.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

രോഗമല്ലെങ്കിലും അപകടകരമായ പല അവസ്ഥയിലേക്കും നമ്മളെ എത്തിയ്ക്കാന്‍ മാനസിക സമ്മര്‍ദ്ദത്തിലൂടെ കഴിയും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രശ്‌നം പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നമ്മളെ എത്തിയ്ക്കുന്നു. എന്നാല്‍ പഴം കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഇതിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്.

 മലബന്ധം

മലബന്ധം

മലബന്ധം ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മരുന്ന് കഴിയ്ക്കുന്നതിനു പകരം പഴം കഴിയ്ക്കുക. രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പഴം തന്നെയാണ് പ്രതിവിധി. ശരീരത്തിലെ ടോക്‌സിനെ പുറത്തുകളയാന്‍ പഴത്തിന് കഴിയുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം സഹായിക്കുന്നുയ പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കുന്നു.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പഴത്തിന് കഴിയും. ഇത് സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിയ്ക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി വിട നല്‍കാം. പഴത്തിന് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷനെ ഇല്ലാതാക്കാനും പഴത്തിന് കഴിയുന്നു. ഡിപ്രഷന്‍ പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ പഴം കഴിയ്ക്കുന്നത് സെറോടോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഡിപ്രഷനില്‍ നിന്ന് മുക്തി നല്‍കുന്നു.

English summary

Seven problems that bananas solves better than pills

people most commonly tend to reach for pills whenever they have health problems, but now you will see that some health issues can be solved just by consuming bananas.
Story first published: Wednesday, July 27, 2016, 17:32 [IST]
X
Desktop Bottom Promotion