രാവിലെ ഇതു കുടിയ്ക്കൂ, തടി പോകും

Posted By:
Subscribe to Boldsky

ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കുമെല്ലാം തടി കുറയ്ക്കുന്നതില്‍ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ചു ശരീരസൗന്ദര്യം അളവുകലാകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍.

തടി കുറയാന്‍ സഹായിക്കുന്ന പല പാനീയങ്ങളും നമുക്കു തന്നെ തയ്യാറാക്കാം. ഇത്തരത്തിലെ ഒരു പാനീയത്തെക്കുറിച്ചറിയൂ, ഇത് രാവിലെ വെറുവയററില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. നമുക്കു തന്നെ തയ്യാറാക്കാവുന്ന ഒന്ന്.

ചേരുവകള്‍

ചേരുവകള്‍

ചെറുനാരങ്ങ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍, ഇഞ്ചി

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തിന്റെ അപചയപ്രക്ര���യ ശക്തിപ്പെടുത്തും. ഇതുവഴി കൊഴുപ്പു കളയാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.

ഇഞ്ചി, തേന്‍

ഇഞ്ചി, തേന്‍

ഇഞ്ചി, തേന്‍ എന്നിവയ്ക്ക് സ്വാഭാവികമായി കൊഴുപ്പു കത്തിച്ചു കളയാനുള്ള ശേഷിയുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ചതച്ചോ അരച്ചോ നീരെടുക്കുക.

ഒരു ബൗളില്‍ രണ്ടു കപ്പ് ചൂടുവെള്ളം എടുക്കുക. അധികം ചൂടു വേണ്ട്.

രാവിലെ ഇതു കുടിയ്ക്കൂ, തടി പോകും

രാവിലെ ഇതു കുടിയ്ക്കൂ, തടി പോകും

ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ ഇഞ്ചിനീര്, രണ്ടു ടീസ്പൂണ്‍ തേന്‍, രണ്ടു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കുക.

രാവിലെ ഇതു കുടിയ്ക്കൂ, തടി പോകും

രാവിലെ ഇതു കുടിയ്ക്കൂ, തടി പോകും

ഇത് രാവിലെ പ്രാതലിനു മുന്‍പ്, വെറുവയറ്റില്‍ കുടിയ്ക്കുക.

Read more about: weight loss തടി
English summary

Morning Drink To Reduce Weight

If you are looking for a natural remedy to lose weight and get more fit, without much effort, then you can try out this homemade weight-loss drink recipe..
Story first published: Saturday, April 30, 2016, 9:34 [IST]