കാലിന്റെ പെരുവിരലില്‍ ഈ മാറ്റമുണ്ടോ?

Posted By:
Subscribe to Boldsky

പെരുവിരലില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ചിത്രത്തില്‍ കാണുന്നതുപോലെ എന്തെങ്കിലും തരത്തിലുള്ള മാറ്റം പെരുവിരലില്‍ കാണുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ വേണ്ടത്ര ശ്രദ്ധ നല്‍കാതെ വിട്ടാല്‍ അത് പിന്നീട് വലിയ പ്രശ്‌നത്തിലേക്കാണ് ചെന്നെത്തുക എന്ന കാര്യത്തില്‍ സംശയമില്ല. ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്

ശരീരത്തില്‍ ഉപ്പിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഈ പ്രശ്‌നം തലപൊക്കുന്നത്. വാതം, സന്ധിവാതം, ആര്‍ത്രൈറ്റിസ്, ശരിയല്ലാത്ത ആഹാര രീതി തുടങ്ങിയവയാണ് പലപ്പോഴും ഇത്തരം പ്രശ്‌നത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ പെരുവിരലിന്റെ നീക്കം ഇല്ലാതാക്കാം എങ്ങനെയെന്ന് നോക്കാം.

ശസ്ത്രക്രിയയെന്ന വഴി

ശസ്ത്രക്രിയയെന്ന വഴി

പലപ്പോഴും ശസ്ത്രക്രിയയിലൂടെയാണ് ഈ പ്രശ്‌നം പരിഹരിയ്ക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയല്ലാതെ ഈ പ്രശ്‌നത്തെ എങ്ങനെ പരിഹരിയ്ക്കണം എന്ന് നോക്കാം.

ഉപ്പിനെ പുറത്ത് കളയാം

ഉപ്പിനെ പുറത്ത് കളയാം

ശരീരത്തിലുള്ള അമിതമായ ഉപ്പിന്റെ നിക്ഷേപമാണ് ഇത്തരം പ്രശ്‌നത്തിലേക്ക് എത്തിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഉപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്.

ഈ അവസ്ഥ തരണം ചെയ്യാന്‍ മുളപ്പിച്ച വെളുത്തുള്ളി

വഴന ഇല ഉപയോഗിക്കാം

വഴന ഇല ഉപയോഗിക്കാം

വഴന ഇല 300 മില്ലി ലിറ്റര്‍ വെള്ളത്തില്‍ നല്ലതുപോലെ തിളപ്പിച്ച് കുടിയ്ക്കാം. ഇത് ശരീരത്തിലെ ഉപ്പിന്റെ അംശത്തെ കുറയ്ക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അഞ്ച് മിനിട്ടോളം വഴന ഇല ഇട്ട് തിളപ്പിച്ച വെള്ളം ഒരു പാത്രത്തിലാക്കി അടുത്ത ദിവസം രാവിലെ അല്‍പാല്‍പമായി കുടിച്ച് തുടങ്ങാം.

 തുടര്‍ച്ചയായി മൂന്ന് ദിവസം

തുടര്‍ച്ചയായി മൂന്ന് ദിവസം

ഈ വെള്ളം തുടര്‍ച്ചയായി മൂന്ന് ദിവസം കുടിച്ചു കൊണ്ടിരിയ്ക്കുക. ഇത് ശരീരത്തിലെ ഉപ്പിന്റെ അംശത്തെ കുറയ്ക്കുന്നു. ശരീരത്തില്‍ വിഷമുണ്ടെങ്കില്‍ ഇതാണ് മുന്നറിയിപ്പ്‌

കാലിന്റെ പെരുവിരലില്‍ ഈ മാറ്റമുണ്ടോ?

കാലിന്റെ പെരുവിരലില്‍ ഈ മാറ്റമുണ്ടോ?

മൂന്ന് ദിവസത്തെ ഉപയോഗത്തിനു ശേഷം ഏഴ് ദിവസം കഴിഞ്ഞ് വീണ്ടും ഉപയോഗിക്കുക. മൂത്രശങ്ക വര്‍ദ്ധിക്കുന്നതും ഉപ്പിന്റെ അംശം ശരീരത്തില്‍ നിന്ന് ഇല്ലാതാവുകയും ചെയ്യുന്നു. 10 ദിവസത്തിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How to get rid of bunions completely natural

Bunions themselves are salt deposit. People who have bunions it very difficult to find appropriate footwear.
Story first published: Thursday, September 1, 2016, 8:00 [IST]