For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കുന്നവര്‍ക്കായി ഒരു മൃതസഞ്ജീവനി

|

പുകവലിയുടെ ദൂഷ്യവശങ്ങള്‍ എന്തൊക്കെയെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്തൊക്കെ അറിഞ്ഞാലും ആ ദു:സ്വഭാവം നിര്‍ത്താന്‍ നമ്മള്‍ തയ്യാറാവുന്നില്ല. ഇതിന്റെ ഫലമായി പരസ്യങ്ങള്‍ പറയുന്ന പോലെ ശ്വാസകോശം സ്‌പോഞ്ച് പോലെ ആവുകയും ചെയ്യും. എന്നാല്‍ ഇനി പുകവലിക്കാരുടെ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഒരു എളുപ്പവിദ്യയുണ്ട്. അതിനു പറ്റുന്ന ഒരു മൃതസഞ്ജീവനിയുണ്ട്. പുകവലിയ്ക്കുന്നതിലൂടെ ശ്വാസകോശത്തില്‍ ടാര്‍ അടിഞ്ഞു കൂടുന്നു. ഇത് ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നു എന്നത് പകല്‍ പോലെ സത്യം. നിങ്ങളുടെ ശ്വാസകോശം ക്ലീനാണോ?

Elixir To Help Clear Your Lungs Best For Smokers

ശ്വാസകോശാര്‍ബുദം മാത്രമല്ല വായിലും തൊണ്ടയിലും ക്യാന്‍സറിന് പുകവലി കാരണമാകുന്നു. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനും ശ്വാസകോശത്തെ സംരക്ഷിക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. ശരിക്കും മൃതസഞ്ജീവനിയായി പ്രവര്‍ത്തിക്കുന്ന ചില ഔഷധക്കൂട്ടുകള്‍ നമുക്കിടയിലുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഇവ കൊണ്ടു തയ്യാറാക്കുന്ന പാനീയവും ഉണ്ട്. അതെങ്ങനെ തയ്യാറാക്കണം എന്നും നമുക്കറിയാം.

ഇഞ്ചി

ശ്വാസകോശത്തിനകത്തുള്ള മാലിന്യങ്ങളെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന മാന്ത്രിക സ്വഭാവം ഇഞ്ചിയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ഇഞ്ചി മിടുക്കനാണ്.

ginger

ഉള്ളി

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്‍പിലാണ് ഉള്ളി. ശ്വാസകോശാര്‍ബുദം മാത്രമല്ല എല്ലാ തരത്തിലുള്ള അര്‍ബുദത്തേയും ഇല്ലാതാക്കും.

onion

മഞ്ഞള്‍

ശരീരത്തിലെ വിഷം കളയുന്നതില്‍ മുന്‍പിലാണ് എന്നും മഞ്ഞളിന്റെ സ്ഥാനം. ഒമേഗ 3 ഫാറ്റി ആസിഡ് വിറ്റാമിനുകള്‍ മിനറല്‍സ് തുടങ്ങിയവയുടെ സംഗ്രഹമാണ് മഞ്ഞള്‍. ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

turmeric

ശ്വാസകോശം ക്ലീന്‍ ആകാന്‍ അമൃത് പോലെ ഫലം തരുന്ന പാനീയമുണ്ട്. അതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം. അതിനായി ഒരു കിലോ ഉള്ളി, ചെറിയ ഇഞ്ചി, ഒരുലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍ എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യം തേനും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ഉള്ളിയും ഇഞ്ചിയും മികസ് ചെയ്യുക. ശേഷം മഞ്ഞളും ചേര്‍ക്കുക. ചെറു ചൂടില്‍ തിളപ്പിച്ച ശേഷം തണുപ്പിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. എന്നും രാവിലെ വെറും വയറ്റില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക. കൂടാതെ അത്താഴത്തിന് രണ്ട് മണിക്കൂര്‍ മുന്‍പം കഴിയ്ക്കുക. ശ്വാസകോശം ക്ലീനായി ആരോഗ്യമുള്ളതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Elixir To Help Clear Your Lungs Best For Smokers

You probably already know the dangers of smoking, but oftentimes, it is hard to break this addiction. Here an elixir to help clear your lungs best for smokers.
Story first published: Monday, January 11, 2016, 16:00 [IST]
X
Desktop Bottom Promotion