For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കാര്‍ക്ക്‌ ലംഗ്‌സ്‌ ക്ലീന്‍ ചെയ്യാം

|

പുകവലി ശ്വാസകോശത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്‌. ക്യാന്‍സറടക്കമുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഒരു ദുശീലം.

ഒരിക്കല്‍ അടിമപ്പെട്ടാല്‍ പലര്‍ക്കും ഈ ശീലത്തില്‍ നിന്നും എളുപ്പത്തില്‍ പിന്മാറാന്‍ സാധിയ്‌ക്കില്ല.

പുകവലി കൊണ്ടുണ്ടാകുന്ന ടോക്‌സിനുകള്‍ ശരീരത്തില്‍ നിക്ഷേപിയ്‌ക്കപ്പെടുന്നത്‌ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകും.

ഇതില്‍ നിന്നും മോചനം നേടാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുകവലിക്കാര്‍ക്ക്‌ ലംഗ്‌സ്‌ ക്ലീന്‍ ചെയ്യാം

പുകവലിക്കാര്‍ക്ക്‌ ലംഗ്‌സ്‌ ക്ലീന്‍ ചെയ്യാം

യോഗ ചെയ്യുന്നത്‌ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്‌.

പുതിന

പുതിന

പുതിന കഴിയ്‌ക്കുന്നത്‌ ശരീരത്തില്‍ നിന്നം ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള മറ്റൊരു വഴിയാണ്‌.

ഒറിഗാനോ

ഒറിഗാനോ

ഒറിഗാനോ മറ്റൊരു ഹെര്‍ബാണ്‌. ഇത്‌ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്‌ പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്‌.

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഭക്ഷണം ലംഗ്‌സില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ നല്ലതാണ്‌.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്‌. ഇത്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ക്യാരറ്റ്‌ ജ്യൂസ്‌

ക്യാരറ്റ്‌ ജ്യൂസ്‌

ക്യാരറ്റ്‌ ജ്യൂസ്‌ കുടിയ്‌ക്കുന്നതും വിഷാംശം നീക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്‌.

ചെറുനാരങ്ങാജ്യൂസ്‌

ചെറുനാരങ്ങാജ്യൂസ്‌

ചെറുനാരങ്ങാജ്യൂസ്‌ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പുകവലി കാരണമുണ്ടാകുന്ന വിഷാംശം നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴിയാണ്‌.

പാല്‍ ഉല്‍പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍

ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള വഴിയളിലൂടെയെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ താല്‍ക്കാലികമായി വേണ്ടെന്നു വയ്‌ക്കുക. കാരണം

സാവധാനം വിടുതല്‍

സാവധാനം വിടുതല്‍

പുകവലിയ്‌ക്ക്‌ അടിമപ്പെട്ടാല്‍ ഈ ശീലത്തില്‍ നിന്നും പിന്‍തിരിയാന്‍ ബുദ്ധിമുട്ടാണ്‌. എന്നാല്‍ വലിയ്‌ക്കുന്നവയുടെ എണ്ണം കുറച്ച്‌ സാവധാനം ഇതില്‍ നിന്നും വിടുതല്‍ നേടുക.

Read more about: lungs ലംഗ്‌സ്‌
English summary

Ways Smokers Can Detoxify Their Lungs

Smokers there is still hope after all. Here are some of the decent ways you can purify your lungs to a whole new level. Take a look at some of these ways.
Story first published: Friday, October 9, 2015, 23:24 [IST]
X
Desktop Bottom Promotion