For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

|

ആരോഗ്യകരമായ തൂക്കം ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമാണ്. തൂക്കം കൂടുന്നതും കുറയുന്നതുമെല്ലാം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

തൂക്കം അമിതമാകുന്നതാണ് പലരുടേയും പ്രശ്‌നം. തടി കൂടൂന്നതു തന്നെ കാരണം. ദീര്‍ഘായുസു വേണോ, ഇവ കഴിയ്ക്കരുത!!

നിങ്ങളുടെ ശരീരത്തിന്റെ തൂക്കത്തെക്കുറിച്ചുള്ള, തൂക്കം ക്രമാതീതമായി കൂടാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

മിക്കവാറും ബേക്കറി സാധനങ്ങള്‍ മൈദ കൊണ്ടുണ്ടാക്കിയവയാണ്. മൈദ ആരോഗ്യത്തിന് ദോഷകരവുമാണ്. പ്രമേഹമുണ്ടാകാനും തടി കൂടാനമെല്ലാം ഇത് കാരണമാകും. ഇത്തരം സാധനങ്ങള്‍ കഴിയ്ക്കുന്ന ശീലമുണ്ടെങ്കില്‍ തൂക്കം കൂടാനുള്ള ഒരു പ്രധാന കാരണമാകും ഇത്.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

പങ്കാളിയുടെ തടിയ്ക്ക് അനുസരിച്ച തടി കൂട്ടാനും കുറയ്ക്കാനുള്ള പ്രവണത ആളുകളില്‍ കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് മിക്കവാറും പങ്കാളികള്‍ ഒന്നുകില്‍ തടി കൂടി, അല്ലെങ്കില്‍ തടി കുറഞ്ഞു കാണപ്പെടുന്നത്.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

അമ്മയുടെ ഭക്ഷണമനുസരിച്ച് ഒരാളുടെ തൂക്കം വ്യത്യാസപ്പെടാം. ഗര്‍ഭിണിയായിരിക്കെ ധാരാളം കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമ്മ കഴിച്ചിരുന്നുവെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ജന്മനാ തൂക്കവും തടിയും കൂടാന്‍ സാധ്യതയേറെയാണ്. ഇത് ചെറുപ്പത്തില്‍ മാത്രമല്ല, ജീവിതകാലം മുഴുവനും.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപം കൊണ്ടാന്‍ ശരീരഭാരം കൂടും. ഭക്ഷണത്തിലൂടെയും അ്ന്തരീക്ഷത്തിലെ മാലിന്യത്തിലൂടെയുമെല്ലാം ഇത് സംഭവിയ്ക്കാം. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, അതായത് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഗ്രീന്‍ ടീ എന്നിവ ശരീരത്തിലെ ഫ്രീ റാഡിക്കളുകളെ പുറന്തള്ളാന്‍ സഹായിക്കും.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

ശരീരത്തിലെ അപചയപ്രക്രിയയയനുസരിച്ചു തടി കൂടുകയും കുറയുകയും ചെയ്യാം. അപചയപ്രക്രിയ കുറയുവാന്‍ ഹൈപ്പോതൈറോയ്ഡ്, വ്യായാമമില്ലാത്ത ജീവിത രീതികള്‍ എന്നിവ കാരണമാകും. ഇത് തടി കൂടാന്‍ ഇട വരുത്തും.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

സ്‌ട്രെസ് തടി കൂടാന്‍ ഇടയാക്കുന്ന ഒരു ഘടകമാണ്. ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ തടി കൂട്ടുന്ന ഘടകമാണ്.

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

തടിയെക്കുറിച്ചുള്ള ചില വസ്തുതകള്‍

ഉറക്കം കുറവാണെങ്കില്‍ ശരീരഭാരം കൂടുവാന്‍ സാ്ധ്യതയുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കൃത്യമായി നില നിര്‍ത്താന്‍ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമെന്നര്‍ത്ഥം.

Read more about: weight തടി
English summary

Must Know Facts About Your Weight

There are some important things about weight loss that you must know. These simple rules for weight decides whether you gain or lose weight. Eating maida
Story first published: Thursday, November 12, 2015, 15:00 [IST]
X
Desktop Bottom Promotion