For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

|

ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുന്നവരുണ്ട്. ടിവി കണ്ടുകൊണ്ട് ജോലി ചെയ്യുക, പാട്ടു കേട്ട് വ്യായാമം ചെയ്യുക, വായിച്ചു കൊണ്ട് ഭക്ഷണം കഴിയ്ക്കുക എന്നിങ്ങനെ പോകുന്നു ഇത്.

ഇത് അഭിമാനമായും കഴിവുമായുമെല്ലാം കാണാന്‍ വരട്ടെ, ഇത്തരം പ്രവൃത്തികള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഒരേ സമയം പല പ്രവൃത്തികള്‍ ചെയ്യുന്നതു കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചറിയൂ,

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഇത്തരം പ്രവൃത്തികള്‍ തലച്ചോറിന് കൂടുതല്‍ സ്‌ട്രെസ് നല്‍കും. തലച്ചോറിന്റെ ഗ്രേ മാറ്റര്‍

ചുരുങ്ങും. ഭാവിയില്‍ ഓര്‍മപ്രശ്‌നങ്ങള്‍, ഏകാഗ്രതക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവുകുറവ് എന്നിവയായിരിയ്ക്കും ഫലം.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

തലച്ചോറിനെ ബാധിയ്ക്കുന്നതിനാല്‍ ഇത് സ്‌ട്രെസ് കൂടുന്നതിനും ഇട വരുത്തും. അസ്വസ്ഥത, അക്ഷമ, ദേഷ്യം തുടങ്ങിയവയെല്ലാമായിരിയ്ക്കും പരിണിതഫലങ്ങള്‍. ഒരാളുടെ ജീവിതത്തിന്റെ ബാലന്‍സ് തകര്‍ക്കാന്‍ തന്നെ ഇവ മതി.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

തലച്ചോര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാത്തത് വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

പല പ്രവൃത്തികള്‍ ഒരുമിച്ചു ചെയ്യുമ്പോള്‍ ഊര്‍ജനഷ്ടമൊഴിവാക്കാന്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനുള്ള തോന്നലുണ്ടാകും. എന്നാല്‍ ഊര്‍ജത്തിനു പകരം അമിതഭക്ഷണത്തിലേയ്ക്കും അമിതവണ്ണത്തിലേയ്ക്കുമായിരിയ്ക്കും ഇത് വഴി വയ്ക്കുക.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം ഉറക്കപ്രശ്ങ്ങളുണ്ടാക്കും. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ദോഷം വരുത്തും.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

സ്‌ട്രെസും ഉറക്കക്കുറവുമെല്ലാം സ്വാഭാവികമായും ചര്‍മത്തില്‍ പ്രായക്കൂടുതല്‍ തോന്നിയ്ക്കും.

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

ഒരേ സമയം പല കാര്യങ്ങള്‍...ഫലമോ??

കൂടുതല്‍ പ്രവൃത്തികള്‍ ബിപി കൂടാനും ഇതുവഴി ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.

English summary

Know The Dangerous Of Multi Tasking

Do you know the hidden dangers of multi tasking? Read the article to know what are the dangers of multi tasking and unknown facts about multi tasking,
Story first published: Tuesday, September 29, 2015, 11:27 [IST]
X
Desktop Bottom Promotion