For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി ചേര്‍ത്ത ഗ്രീന്‍ ടീയെങ്കില്‍...

|

ഔഷധഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തുളസി. ഗ്രീന്‍ ടീയെങ്കില്‍ ആരോഗ്യത്തിന് ഏറെ ഉത്തമവും.

ഗ്രീന്‍ ടീ തന്നെ വിവിധ ഫ്‌ളേവറുകളില്‍ ലഭ്യമാണ്. ഇതില്‍ തുളസി ചേര്‍ത്തുവെന്നവകാശപ്പെട്ടു വരുന്ന ബേസില്‍ ഗ്രീന്‍ ടീയുമുണ്ട്. എന്നാല്‍ ഗ്രീന്‍ ടീയില്‍ തുളസിയിലകള്‍ ചേര്‍ത്തു തയ്യാറാക്കുകയാണ് ഏറ്റവും ആരോഗ്യകരം. നിങ്ങളെ കൊല്ലും ഇത്തരം ശീലങ്ങള്‍!!

തുളസി ചേര്‍ത്ത ഗ്രീന്‍ ടീയ്ക്കുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ആസ്തമ, ശ്വാസംമുട്ട് എന്നിവയുള്ളവര്‍ക്കും ഏറെ ഗുണകരമം. വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ പ്രതിരോധിയ്ക്കും.

പനി

പനി

പനി എളുപ്പം ശമിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. ശരീരത്തിന് എളുപ്പത്തില്‍ പ്രതിരോധശേഷി നല്‍കും.

രക്തപ്രവാഹം

രക്തപ്രവാഹം

തുളസിയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഗ്രീന്‍ ടീയില്‍ ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

ബിപി , കൊളസ്‌ട്രോള്‍

ബിപി , കൊളസ്‌ട്രോള്‍

ബിപി നിയന്ത്രണത്തിലാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ ഗുണകരമാണ്.

കാഴ്ചശക്തി

കാഴ്ചശക്തി

തുളസിയില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

ഗ്രീന്‍ ടീ സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ തുളസി ചേര്‍ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും. സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ നിയന്ത്രിയ്ക്കാന്‍ തുളസി ചേര്‍ത്ത ഗ്രീന്‍ ടീ ഏറെ നല്ലതാണ്.

തടി

തടി

തടി എളുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

തുളസി ചേര്‍ത്ത ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സി്ഡന്റുകളും ആന്റികാര്‍സിനോജനുകളും അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധിയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് ഓറല്‍ ബ്രെസ്റ്റ് ക്യാന്‍സറുകള്‍.

English summary

How Basil Green Tea Benefits Our Health

Read to know what are the benefits of basil greem tea anfd ways basil green tea can benefit your health.
Story first published: Thursday, November 12, 2015, 13:14 [IST]
X
Desktop Bottom Promotion