For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെല്ലാം അനുഭവിക്കാന്‍ നിങ്ങള്‍ മാത്രം....

|

നമ്മുടെ ശരീരത്തിന് എന്ത് സംഭവിച്ചാലും അതെല്ലാം നമ്മള്‍ തന്നെ അനുഭവിക്കേണം. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒരിക്കലും അതിന് വേറൊരു അവകാശി ഉണ്ടാവില്ല എന്നുള്ളതാണ്. കുഴഞ്ഞുവീണ് മരിക്കുന്നതിനുമുന്‍പ് അറിയൂ..

എന്നാല്‍ പലപ്പോഴും നമ്മുടെ ശരീരത്തിന്റെ പല വേദനയേയും നമ്മള്‍ ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്. എത്ര തന്നെ നമ്മള്‍ ഒഴിവാക്കി വിട്ടാലും ചില വേദനകള്‍ നമ്മെ വിടാതെ പിന്തുടരും.

പുറം വേദന മാറ്റാന്‍ ചില ടിപ്‌സുകള്‍

ചിലപ്പോള്‍ അവയെല്ലാം നമ്മളുടെ ആരോഗ്യത്തെ തന്നെ തകര്‍ക്കുന്നതായിരിക്കും.
എന്തൊക്കെ തരത്തിലുള്ള വേദനകളാണ് നമുക്ക് അവഗണിക്കാനാവാത്തതെന്ന് നോക്കാം.

കടുത്ത തലവേദന

കടുത്ത തലവേദന

ഒരു കാരണവശാലും നമുക്ക് അവഗണിക്കാനാവാത്തതാണ് ഇത്തരത്തിലുള്ള തലവേദന. തലവേദന ചിലപ്പോള്‍ പലതിന്റേയും രോഗലക്ഷണങ്ങള്‍ ആവാം. എന്നാല്‍ പലപ്പോഴും വേദന സംഹാരികള്‍ കൊണ്ട് തലവേദനയെ നമ്മള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

സന്ധിവേദനകള്‍ പലതിനും

സന്ധിവേദനകള്‍ പലതിനും

ചിലപ്പോള്‍ പ്രമേഹത്തിന്റെ തുടക്കമായിരിക്കാം ഇത്തരത്തിലുള്ള വേദനകള്‍. എന്നാല്‍ പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുമ്പോള്‍ മാത്രമേ ഇത്തരത്തിലുള്ള വേദനകളെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുകയുള്ളൂ.

തൊണ്ടവേദനയും പേടിക്കണം

തൊണ്ടവേദനയും പേടിക്കണം

തൊണ്ടവേദനയും പേടിക്കേണ്ട ഒന്നാണ് എന്നതാണ്. ഏത് തരത്തിലുള്ള വേദന ആയാലും ഉടന്‍ തന്നെ .ഡോക്ടറെ കാണിക്കുന്നത് വളരെ നല്ലതായിരിക്കും എന്നതാണ്. ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യത വരെ ഇതിലുണ്ടാകും.

 നെഞ്ചു വേദന

നെഞ്ചു വേദന

നെഞ്ചു വേദനയും അതി ഗുരുതരമാണ്. ചിലപ്പോള്‍ ഹൃദയാഘാതമുണ്ടാക്കുന്നതിനു കാരണമായ വേദന വരെ ഉണ്ടാകാം എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ അത് വെറും ഗ്യാസ്ട്രബിള്‍ പ്രശ്‌നം ആകാമെന്നും വരാം.

ഷോള്‍ഡര്‍ വേദന

ഷോള്‍ഡര്‍ വേദന

ആര്‍ത്രൈറ്റിസ് രോഗികളിലാണ് കൂടുതലായും ഷോള്‍ഡര്‍ വേദന വരുന്നത്. ഇവരിലുണ്ടാവുന്ന ശരീര വേദന പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കാം.

സഹിക്കാനാവാത്ത വയറു വേദന

സഹിക്കാനാവാത്ത വയറു വേദന

വയറുവേദന പല തരത്തിലുണ്ട്. എന്നാല്‍ ഇവയില്‍ പലതും സഹിക്കാനാവാത്തതു വരെയാണ്. എന്തുകൊണ്ടെന്നാല്‍ പല

വയറുവേദനകളും അപ്പന്റിക്‌സിന്റെ വരെ ലക്ഷണങ്ങളാകാം. അതുകൊണ്ടു തന്നെ വയറുവേദന എന്നത് ഒഴിവാക്കി വിടേണ്ട ഒന്നല്ല.

 കാലുവേദന

കാലുവേദന

പല തരത്തിലുള്ള വേദനകളില്‍ ഏറ്റവും പ്രശ്‌നമുള്ള ഒന്നാണ് കാലുവേദന എന്നത്. എന്തുകൊണ്ടെന്നാല്‍ കാലുവേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള് ചിലപ്പോള്‍ എന്തൊക്കെയെന്ന് നിര്‍വ്വചിക്കാന്‍ പോലുമാവില്ല.

രാത്രിയിലുണ്ടാകുന്ന ശരീരവേദന

രാത്രിയിലുണ്ടാകുന്ന ശരീരവേദന

രാത്രിയില്‍ മാത്രം വരുന്ന ശരീരവേദന ഉണ്ട്. ഇവ എന്താണെന്ന് പറയാന്‍ ആര്‍ക്കും കഴിയുകയുമില്ല. പലര്‍ക്കും വസ്തരധാരണത്തിന്റെ പിശകു കൊണ്ട് ഇത്തരത്തിലുള്ള വേദനകള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഇത് ഉറക്കത്തെയും കാര്യമായി ബാധിക്കും.

 കാല്‍പാദത്തില്‍ അതി കഠിനമായ വേദന

കാല്‍പാദത്തില്‍ അതി കഠിനമായ വേദന

കാല്‍പ്പാദത്തിനു പുറകിലുണ്ടാകുന്ന അതി കഠിനമായ വേദനയാണ് പ്രശ്‌നം. അതുകൊണ്ടു തന്നെ ഇതുണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് പറയാന്‍ കഴിയില്ല. നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയായിരിക്കും എന്നുള്ളതാണ് മറ്റൊരു പ്രശ്‌നം.

English summary

9 Body Pains You Should Never Ignore

We all experience occasional aches and pains and while it may be fine to grin and bear it sometimes.
Story first published: Wednesday, September 2, 2015, 12:16 [IST]
X
Desktop Bottom Promotion