For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മഹത്യ ചെയ്യാന്‍ തോന്നുന്നോ??

|

ജീവിതം മടുത്തവരും പ്രശ്‌നങ്ങള്‍ നേരിടാന്‍ ധൈര്യമില്ലാത്തവരും സ്വീകരിയ്ക്കുന്ന ഒരു വഴിയാണ് ആത്മഹത്യ. സ്വന്തം ജീവന്‍ സ്വയം അവസാനിപ്പിച്ച് എല്ലാത്തിനും ഒരു പരിഹാരം കണ്ടെുത്തുന്ന തെറ്റായ വഴി.

ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും മിക്കവാറും പേര്‍ക്ക് ആത്മഹത്യ ചിന്തകള്‍ ഒരിക്കലും ഉണ്ടായേക്കാം. എന്നാല്‍ ആത്മഹത്യ ഒന്നിനുമുള്ളൊരു പരിഹാരമല്ലെന്നുള്ള ബോധ്യം മനസിലിട്ട് ഈ ചിന്ത മാറ്റിയെടുക്കുകയാണ് വേണ്ടത്.

പേശിവലിവിന്‌ വിടപേശിവലിവിന്‌ വിട

ആത്മഹത്യ തോന്നലുകള്‍ മാറ്റാനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

നല്ല സാമൂഹ്യ ബന്ധങ്ങള്‍

നല്ല സാമൂഹ്യ ബന്ധങ്ങള്‍

നല്ല സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നു മാത്രമല്ല, ആത്മഹത്യാ ചിന്തകള്‍ അകറ്റാനും ഇത് സഹായിക്കും.

നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകള്‍ മനസില്‍ നിന്നും മാറ്റുക. നല്ലതു മാത്രം ചിന്തിയ്ക്കുക. പൊസറ്റീവ് ചിന്തകള്‍ മനസില്‍ കൊണ്ടുവരിക. ചിന്തകള്‍ അതിരുവിട്ടു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍ ആത്മഹത്യാ ചിന്തകള്‍ അകറ്റാന്‍ സഹായകയമാണ്. ഇത് നിങ്ങളില്‍ ഊര്‍ജവും ഉന്മേഷവുമെല്ലാം നിറയ്ക്കും.

യോഗ, മെഡിറ്റേഷന്‍

യോഗ, മെഡിറ്റേഷന്‍

യോഗ, മെഡിറ്റേഷന്‍ എന്നിവ മനസിന് ശാന്തിയും സമാധാനവും നല്‍കുന്നവയാണ്. ഇവ അഭ്യസിയ്ക്കുന്നതും നല്ലതാണ്.

ഭക്ഷണം

ഭക്ഷണം

നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണം നിങ്ങളുടെ മൂഡിനേയും സ്വാധീനിയ്ക്കുമെന്ന കാര്യം വാസ്തവമാണ്. നല്ല ഭക്ഷണശീലങ്ങള്‍ സ്വായത്തമാക്കുക.

നല്ല സൗഹൃദങ്ങള്‍

നല്ല സൗഹൃദങ്ങള്‍

നല്ല സൗഹൃദങ്ങള്‍ സ്വന്തമാക്കുക. ഇ്ത് ആത്മഹത്യാ ചിന്തകള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

ഇത്തരം ചിന്തകള്‍ അടിക്കടിയുണ്ടാകുന്നുവെങ്കില്‍ കൗണ്‍സിലിംഗ് പോലുളളവ ചെയ്യുന്നത് നന്നായിരിയ്ക്കും.

മദ്യപാന, പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍

മദ്യപാന, പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍

മദ്യപാന, പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍ ഒഴിവാക്കുക. ഇത്തരം ശീലങ്ങള്‍ നിങ്ങളെ ഡിപ്രഷനിലേയ്ക്കും പിന്നീട് ആത്മഹത്യാ വാസനയിലേയ്ക്കും നയിക്കും.

ആക്ടീവായിരിയ്ക്കുക

ആക്ടീവായിരിയ്ക്കുക

എപ്പോഴും ആക്ടീവായിരിയ്ക്കുക. വെറുതേയിരിയ്ക്കുമ്പോഴാണ് ഇത്തരം ചിന്തകള്‍ മനസിനെ അലട്ടുക.

English summary

Practical Ways To Deal With Suicidal Thoughts

There are two ways to overcome suicidal thoughts, either find a way to reduce the pain or find a way to increase the pain-coping resources. Below are a few practical measures that can be helpful to deal with suicidal thoughts and to overcome them.
Story first published: Wednesday, June 4, 2014, 12:43 [IST]
X
Desktop Bottom Promotion