വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിയ്ക്കാന്‍.....

Posted By:
Subscribe to Boldsky

പ്രസവശേഷം മിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്‌നമാണ് വജൈനല്‍ മസിലുകള്‍ ലൂസാകുന്നത്. ഇത് ലൈംഗികബന്ധത്തിന് പലപ്പോഴും തടസമാവുകയും ചെയ്യാറുണ്ട്.

യോനീഭിത്തിയിലേത് സ്‌ട്രെച്ചിംഗ് ടൈപ്പ് മസിലുകളാണ്. ഇത് പ്രസവം എളുപ്പമാക്കാനുള്ള ഒരു ശാരീരിക സംവിധാനം കൂടിയാണ്. എന്നാല്‍ പ്രസവസമയത്ത് അയയുന്ന ഈ മസിലുകള്‍ പിന്നീട് പൂര്‍വസ്ഥിതി കൈവരിക്കാത്തതാണ് പ്രശ്‌നം.

വജൈനല്‍ മസിലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ചില വഴികളുണ്ട്. തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍. ഇതിനു മുന്‍പേ വജൈന ലൂസാണോയെന്നു തിരിച്ചറിയുകയും വേണം.

വജൈന ലൂസാണെങ്കില്‍.....

വജൈന ലൂസാണെങ്കില്‍.....

യോനീദ്വാരത്തില്‍ നിങ്ങളുടെ മൂന്നു വിരലുകള്‍ ഒരുമിച്ചു കടത്തുക. ബുദ്ധിമുട്ടു കൂടാതെ ഇപ്രകാരം ചെയ്യാന്‍ സാധിയ്ക്കുന്നുണ്ടെങ്കില്‍ യോനിയുടെ മസിലുകള്‍ ലൂസായതായിരിയ്ക്കും കാരണം.

വജൈന ലൂസാണെങ്കില്‍.....

വജൈന ലൂസാണെങ്കില്‍.....

ചൂണ്ടു വിരല്‍ വജൈനയിലേക്കു കടത്തുക. ഇതിനു ശേഷം വജൈനല്‍ മസിലുകള്‍ ടൈറ്റാക്കാന്‍ ശ്രമിയ്ക്കുക. വിരല്‍ മുറുകണം. ഇതിന് സാധിയ്ക്കുന്നില്ലെങ്കില്‍ വജൈനയ്ക്കു മുറക്കം കുറഞ്ഞതായിരിയ്ക്കും കാരണം.

വജൈന ലൂസാണെങ്കില്‍.....

വജൈന ലൂസാണെങ്കില്‍.....

പങ്കാളി ലൈംഗികസംതൃപ്തി ലഭിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നുണ്ടെങ്കില്‍ ഇതും വജൈനല്‍ മസിലുകളുടെ പ്രശ്‌നം കാരണമാകും.

വജൈന ലൂസാണെങ്കില്‍.....

വജൈന ലൂസാണെങ്കില്‍.....

ഇതുപോലെ വജൈനല്‍ മസിലുകള്‍ ലൂസാണെങ്കില്‍ രതിമൂര്‍ഛയുണ്ടാകാനും പ്രയാസം നേരിടും.

പ്രകൃതിദത്ത പരിഹാരങ്ങള്‍

പ്രകൃതിദത്ത പരിഹാരങ്ങള്‍

കുറച്ചു നെല്ലിക്ക അല്‍പം വെള്ളത്തില്‍ തിളപ്പിച്ച ശേഷം ഈ വെള്ളം ഒരു കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കുക. ഈ വെള്ളം ദിവസവും യോനീഭാഗത്ത് പുരട്ടുന്നത് മസിലുകള്‍്ക്ക് മുറുക്കം ലഭിയ്ക്കാന്‍ സഹായകമാണ്.

ഓക്ക് ഗാള്‍

ഓക്ക് ഗാള്‍

ഓക്ക് ഗാള്‍ എന്നറിയപ്പെടുന്ന ഒരു തായ് സസ്യമുണ്ട്. ഇതും വജൈനല്‍ മസിലുകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

കുര്‍ക്യുമ കോമോസ

കുര്‍ക്യുമ കോമോസ

കുര്‍ക്യുമ കോമോസ എന്ന ഇഞ്ചി വര്‍ഗത്തില്‍ പെട്ട ഒരു സസ്യമുണ്ട്. ഇത് വജൈനല്‍ മസിലുകള്‍ക്ക് മുറുക്കം ലഭിയ്ക്കാന്‍ നല്ലതാണ്. യൂട്രസ് മസിലുകള്‍ക്കും ഇത് നല്ലതു തന്നെ.

പ്യൂറേറിയ

പ്യൂറേറിയ

പ്യൂറേറിയ എന്നത് മുരിക്ക് വര്‍ഗത്തില്‍ പെട്ട ഒന്നാണ്. സാധാരണ സ്തന വലിപ്പത്തിന് ഉപയോഗിയ്്ക്കുന്ന ഇതും യോനിയുടെ മസിലുകള്‍ ചുരുങ്ങാന്‍ സഹായിക്കാറുണ്ട്.

വിച്ച് ഹേസല്‍

വിച്ച് ഹേസല്‍

വിച്ച് ഹേസല്‍ എന്നറിയപ്പെടുന്ന ഒരു സസ്യമുണ്ട്. അതും വജൈനല്‍ മസിലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും.

ബ്ലാക് കോഹോഷ്

ബ്ലാക് കോഹോഷ്

വെറ്റില വിഭാഗത്തില്‍ പെടുന്ന ബ്ലാക് കോഹോഷ് എന്നൊരു സസ്യമുണ്ട്. ഇതും വജൈനല്‍ മസിലുകള്‍ ചുരുങ്ങാന്‍ സഹായകമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും ഇത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ ജെല്‍ മസിലുകള്‍ക്ക് ബലം നല്‍കുക മാത്രമല്ല, വജൈനല്‍ വരള്‍ച്ച മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

നല്ല ഡയറ്റ്

നല്ല ഡയറ്റ്

നല്ല ഡയറ്റ്, അതായത് പച്ചക്കറികളും പഴവര്‍ഗങ്ങളുമടങ്ങിയ ഭക്ഷണശീലം വജൈനല്‍ ആരോഗ്യത്തിന് പ്രധാനമാണ്.

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍

വ്യായാമം, പ്രത്യേകിച്ച കെഗെല്‍ വ്യായാമങ്ങള്‍ യോനീഭിത്തികള്‍ ബലപ്പെടുത്തുന്നതിന് സഹായകമാണ്.

Read more about: health, ആരോഗ്യം
English summary

How To Tight Vaginal Muscles

Loose Vagina is a problem for many women especially after delivery.Here are some of the ways to tighten your vagina muscles fast,
Story first published: Friday, June 6, 2014, 9:47 [IST]
Please Wait while comments are loading...
Subscribe Newsletter