For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

|

മൊബൈല്‍ ഫോണ്‍ ഇന്ന് മിക്കവാറും പേരുടെ ജീവിതത്തിന്റെ തന്നെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും ടിവി കാണുമ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോഴും, എന്തിന്, ഉറക്കത്തില്‍ പോലും ഇത് പലരുടേയും കൂടെത്തന്നെ കാണൂ.

സാങ്കേതിക വിദ്യകള്‍ വളരുകയും ഉപയോഗപ്രദമാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണുകളും പല തരത്തിലും ഉപകാരപ്രദമാണ്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ മൊബൈല്‍ ഉപയോഗം ആരോഗ്യത്തിനു വരെ ഹാനികരവുമാണ്.

മൊബൈലുണ്ടാക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കും അറിഞ്ഞിരിക്കേണ്ടേ,

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൈഗ്രേയ്ന്‍ പോലുള്ള തലവേദനകള്‍ക്ക് പലപ്പോഴും മൊബൈല്‍ ഫോണ്‍ ഒരു കാരണമാകാറുണ്ട്. ഇതിലെ റേഡിയേഷനുകളാണ് ഇതിന് കാരണമാകുന്നത്.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈല്‍ പലപ്പോഴും തളര്‍ച്ചയ്ക്കും ക്ഷീണത്തിനും വഴി വയ്ക്കും. ഇത് ദീര്‍ഘനേരം ഉപയോഗിക്കുന്നത് തലച്ചോറിലെ കോശങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് ക്ഷീണത്തിനും കാരണമാകും.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മൊബൈല്‍ വഴി വയക്കും. ഇവ അറിയാതെ തന്നെ നിങ്ങളുടെ അബോധ മനസിനെ ബാധിയ്ക്കുന്നുണ്ട്.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

ഓര്‍മക്കുറവിനും മൊബൈലുകള്‍ കാരണമാകും. ഇവയിലെ തീക്ഷ്ണതയുള്ള റേഡിയേഷനുകള്‍ തന്നെയാണ് കാരണം.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

പുരുഷന്മാര്‍ പലരും മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നവരാണ്. ഇത് പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

രക്തത്തില്‍ വിഷാംശമുണ്ടാകാന്‍ മൊബൈല്‍ റേഡിയേഷനുകള്‍ കാരണമാകും. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കും.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈല്‍ ഫോണില്‍ നിന്നു പാട്ടു കേള്‍ക്കുന്നതും തുടര്‍ച്ചയായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു പിടിയ്ക്കുന്നതുമെല്ലാം ഇയര്‍ ഡ്രമ്മിനെ ബാധിയ്ക്കും. ഇത് കേള്‍വിസംബന്ധമായ പ്രശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലില്‍ നിന്നുള്ള റേഡിയേഷനുകള്‍ ക്യാന്‍സറിനു വരെ കാരണമാകുന്നതായി പറയാറുണ്ട്.

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈലുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈല്‍ നഷ്ടപ്പെട്ടോയെന്നുള്ള അകാരണമായ ഭയം നോമോഫോബിയ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മാനസിക പ്രശ്‌നമായി പലപ്പോഴും മാറാറുണ്ട്.

English summary

Health, Body, Mobile Phone, Cancer, Radiation, ആരോഗ്യം, ശരീരം, മൊബൈല്‍ ഫോണ്‍, ക്യാന്‍സര്‍, റേഡിയേഷന്‍

We keep hearing about the health risks of using mobile phones from the media and several medical journal. We look at it, cringe with fear and then continue using. For all practical purposes mobile phones are necessary evils. We cannot manage without them even if they cause damage to the body. It a classic case of a technological catastrophe.
 
 
Story first published: Monday, May 13, 2013, 12:07 [IST]
X
Desktop Bottom Promotion