ചുംബനം പുകവലിയേക്കാള്‍ ഗുരുതരം

Posted By:
Subscribe to Boldsky

വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണല്ലേ, എന്നാല്‍ സത്യമതാണ്. ചുംബനം ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ് പറയുന്നത്. ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു കാര്യം പ്രതിപാദിച്ചിട്ടുള്ളത്. തലയേയും കഴുത്തിനേയും ബാധിയ്ക്കുന്ന ക്യാന്‍സറാണ് ചുംബനത്തിലൂടെ പകരുന്നത്. ഇതിനു കാരണം ഹ്യുമന്‍ പാപ്പിലോമ വൈറസ് ആണ് എന്നതാണ് ശ്രദ്ധേയം. എച്ച് പി വി ബാധിച്ചവരില്‍ അര്‍ബുദത്തിനുള്ള സാധ്യത പതിന്‍മടങ്ങായി വര്‍ദ്ധിക്കും.

പലപ്പോഴും നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് ചുബനങ്ങളിലൂടെയായിരിക്കും. പങ്കാളിയാണെങ്കിലും, കാമുകി കാമുകന്‍മാരാണെങ്കിലും മക്കളോടാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും ചുബനത്തിന് ഓരോ തലമുണ്ട്. എന്നാല്‍ പലപ്പോഴും പുകവലിയേക്കാള്‍ ദോഷം നല്‍കുന്നതാണ് ഓരോ ചുംബനമെന്നതും എന്നാണ് ശാസ്ത്രീയ അടിസ്ഥാനം.

 Kissing More Dangerous Than Smoking It Can Cause Cancer

ഓറല്‍ എച്ച് പി വി വൈറസാണ് ഇത്തരത്തില്‍ തലയിലേയും കഴുത്തിലേയും അര്‍ബുദത്തിലേക്ക് നയിക്കുന്നത്. ലണ്ടനിലെ ഡോക്ടര്‍മാരാണ് ഇത്തരം കണ്ടു പിടുത്തത്തിനു പിന്നില്‍. ചുംബനത്തിലൂടെയള്ള വൈറസുകളാണ് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തുന്നതും. ചില ചുംബന സത്യങ്ങള്

മുപ്പതിനും നാല്‍പ്പതിനും ഇടയിലുള്ളവരിലാണ് എച്ച് പി വി വൈറസ് കൂടുതല്‍ കാര്യമായി ബാധിയ്ക്കുക എന്നതും ശ്രദ്ധേയം. സ്ത്രീ പുരുഷ ഭേദമന്യേ ഇത് വ്യാപിക്കുമെന്നതും ശാസ്ത്ര ലോകത്ത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.

English summary

Kissing More Dangerous Than Smoking It Can Cause Cancer

Believe it or not, but kissing is now more dangerous than the deadly puff of smoke you inhale. According to a report published locking lips can lead to the development of head and neck cancer.
Story first published: Thursday, January 7, 2016, 15:12 [IST]