For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

|

ഹൃദയാഘാതം പലപ്പോഴും നാം വിചാരിക്കാത്ത സമയത്തെത്തി ജീവന്‍ കവര്‍ന്നുപോകുന്ന ഒന്നാണ്. നിനച്ചിരിക്കാത്ത സമയത്തെ ദുരന്തമെന്നു പറയാം.

പലപ്പോഴും ശരീരം തരുന്ന ഹൃദയാഘാതലക്ഷണങ്ങള്‍ നമുക്കു തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരും. ഇതാണ് ഹൃദയാഘാതം ഗുരുതരമാക്കുന്നതും.

സ്ത്രീകള്‍ക്കു പൊതുവെ മെനോപോസ് വരെ ഹൃദയാഘാത സാധ്യതകള്‍ കുറവാണെന്നു പറയും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ സാന്നിധ്യമാണ് കാരണം. ഈ ഹോര്‍മോണ്‍ തന്നെയാണ് സ്ത്രീകളിലെ ഹൃദയാഘാതസാധ്യത പുരുഷന്മാരേക്കാള്‍ കുറയ്ക്കുന്നതും.

സ്ത്രീകളിലേയും പുരുഷന്മാരിലേയും ഹൃദയാഘാതലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളില്‍ ഹൃദയാഘാതത്തോടനുബന്ധിച്ചുണ്ടാകുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

പെട്ടെന്ന് നടുവിനും പുറത്തിനും കയ്യിനുമെല്ലാം വേദന വരുന്നത്, ഇത് സാവധാനം കൂടുന്നത് ഹൃദയാഘാത ലക്ഷണവുമാകാം.

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

വയറ്റില്‍ വേദന, വയറ്റിലുണ്ടാകുന്ന കനം എന്നിവയാണ് മറ്റൊരു ലക്ഷണം.

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

ശരീരം പെട്ടെന്നു തണുത്തു വിയര്‍ക്കുന്നതാണ് സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു കാരണം.

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

ശ്വാസനസംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്.

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

ശരീരത്തിന് അനുഭവപ്പെടുന്ന വല്ലാത്ത തളര്‍ച്ചയാണ് മറ്റൊരു ലക്ഷണം.

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളിവ

നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതയും വേദനയുമെല്ലാം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയുള്ള ഹൃദയാഘാത ലക്ഷണമാണെന്നു പറയാം.

English summary

Heart Attack Symptoms In Women

Heart Attack Symptoms In Women, read more to know about,
Story first published: Monday, September 4, 2017, 9:28 [IST]
X
Desktop Bottom Promotion