For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തിനുള്ളില്‍ ഒളിച്ചിരിക്കും രഹസ്യം

ഹൃദയത്തിന്റെ കാര്യത്തില്‍ ചില അറിയാഘടകങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

|

ഹൃദയം നമ്മുടെ അവയവങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഒരു പങ്കാണ് ഹൃദയം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നമ്മള്‍ തയ്യാറാവില്ല. അത്രയേറെ ആരോഗ്യകരമായ കാര്യങ്ങളാണ് ഹൃദയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്കറിയാത്ത പല കാര്യങ്ങളും ഉണ്ട്. ഹൃദയത്തിന്റെ മിടിപ്പില്‍ ചെറിയ മാറ്റം വന്നാല്‍ പോലും അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ കാര്യത്തില്‍ ചില അറിയാഘടകങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

ഉന്നത വിദ്യാഭ്യാസം നമ്മുടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ ഹൃദയാഘാതത്തെക്കുറിച്ചും മറ്റും നമ്മള്‍ കൂടുതല്‍ ബോധവാന്‍മാരാകും.

വലിപ്പം

വലിപ്പം

ഒരു സാധാരണ ഹൃദയ വാള്‍വിന് ഒരു ഡോളറിന്റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവൂ. അതും നമ്മുടെ ഹൃദയത്തിന്റെ പ്രത്യേകതയാണ്.

 ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരുന്നാല്‍ അത് ഹൃദയാഘാത സാധ്യതയെ വളരെയധികം കുറയ്ക്കുന്നു.

രക്തം

രക്തം

ഏകദേശം ഒരു മില്ല്യണ്‍ ബാരല്‍ രക്തം നമ്മുടെ ഹൃദയം ജീവിത കാലത്തിനിടയ്ക്ക് പമ്പ് ചെയ്യുന്നു. അതായത് വലിയ മൂന്ന് ടാങ്കര്‍ നിറയെ രക്തം

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ് സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമായിരിക്കും എന്നതും ഒരു പ്രത്യേകതയാണ്. സ്ത്രീകളില്‍ ഇത് മിനിട്ടില്‍ 70 ഉം പുരുഷന്‍മാരില്‍ 78ഉം ആണ്. എന്നാല്‍ ഒരു ദിവസം 100000 തവണയാണ് ഹൃദയമിടിപ്പ്.

English summary

Amazing facts about your heart

Your heart is the center of your cardiovascular system, but it probably remains a mystery to you.
Story first published: Saturday, September 30, 2017, 15:45 [IST]
X
Desktop Bottom Promotion