Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഹാര്‍ട്ട് അറ്റാക്ക് തടയാം
നിശബ്ദനായി കടന്നെത്തുന്ന ഒരു കൊലയാളിയാണ് ഹാര്‍ട്ട് അറ്റാക് എന്നു പറയാം. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിയ്ക്കാതെയാണ് ഈ അസുഖം ജീവന് കവര്‍ന്നെടുക്കുക.
ഹൃദയാഘാതം പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. കൊളസ്ട്രോള്‍, ഹൈ ബിപി തുടങ്ങിയവയെല്ലാം ഇതിന്റെ ചില കാരണങ്ങളാണ്. രക്തധമനികളില്‍ ബ്ലോക്കുണ്ടാകുന്നതാണ് പ്രധാനമായും ഹൃദയാഘാതത്തിന് വഴി വയ്ക്കുന്നത്.
പല രോഗങ്ങളും നമുക്കു തടയാനാവില്ലെങ്കിലും ഹൃദയാഘാത കാരണങ്ങള്‍ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ഹാര്‍ട്ട് അറ്റാക്ക് തടയാവുന്നതേയുള്ളൂ.
ഹാര്‍ട്ട് അറ്റാക്ക് തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുകവലി
പുകവലി ഹാര്‍ട്ട് അറ്റാക്കിനുള്ള ഒരു പ്രധാന കാരണമാണ്. പുകവലി നിയന്ത്രിയ്ക്കുക.

മദ്യപാനം
തുടര്‍ച്ചയായ മദ്യപാനവും അമിത മദ്യപാനവുമെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന പ്രശ്നങ്ങളാണ്. മദ്യപാനം നിയന്ത്രിയ്ക്കുക.

വ്യായാമം
കൃത്യമായ വ്യായാമം ഹൃദയപ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. ഹൃദയാഘാതവും തടയും.

ഉറങ്ങുക
ഉറക്കവും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. നല്ലപോലെ ഉറങ്ങുക. ഇത് ശരീരത്തിനൊപ്പം ഹൃദയത്തിനും ആരോഗ്യം നല്‍കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ തോത് കുറയ്ക്കുക. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും.

ഹൈ ബിപി
ഹൈ ബിപിയുള്ളവര്‍ക്ക് ഹൃദയാഘോത സാധ്യത കൂടുതലാണ്. ബിപി നിയന്ത്രിയ്ക്കുക

നല്ല ഭക്ഷണശീലങ്ങള്‍
നല്ല ഭക്ഷണശീലങ്ങള്‍ ഹൃദയാഘാതം നിയന്ത്രിയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്.

സ്ട്രെസ്
സ്ട്രെസ് അകറ്റി നിര്‍ത്തുക. ഇത് ഹൃദയാഘാതം വരുത്തും.

ട്രാന്‍സ്ഫാറ്റുകള്‍
ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണ് ട്രാന്‍സ്ഫാറ്റുകള്‍. ഇത്തരം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കണം.

വൈറ്റമിനുകള്‍
സ്വാഭാവിക വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പ്രത്യേകിച്ച് വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍.



Click it and Unblock the Notifications
