For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ തടി പെട്ടെന്നു കുറയ്ക്കണോ?

|

തടി കൂടുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല. ഏതു വിധേനയും തടി കുറയ്ക്കാനുള്ള ശ്രമത്തിന് ഒരുങ്ങുന്നവരുമുണ്ട്.

ഭക്ഷണത്തിന് തടി കൂട്ടുന്നതിലും കുറയ്ക്കുന്നതിലും പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങളുണ്ട്, പെട്ടെന്നു തടി കുറയ്ക്കുന്നവ. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

തക്കാളി

തക്കാളി

തക്കാളി ഇപ്രകാരം തടി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്,

ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ട്

തടി കുറയ്ക്കാനും ശരീരം തണുപ്പിയ്ക്കാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഗ്രേപ് ഫ്രൂട്ട്.

മുട്ട വെള്ള

മുട്ട വെള്ള

ദിവസം രണ്ടു മുട്ട വെള്ള കഴിയ്ക്കാം. ഇതില്‍ കൊഴുപ്പു തീരെ കുറവാണെന്നു മാത്രമല്ല, ശരീരത്തിന് ആവശ്യമുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

കുക്കുമ്പര്‍

കുക്കുമ്പര്‍

പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കുക്കുമ്പര്‍. ഇതില്‍ 45 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ചില്ലി സോസ്

ചില്ലി സോസ്

ചില്ലി സോസ് തടി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ചെറി

ചെറി

തടി കുറയ്ക്കാന്‍ ചെറിയും സഹായിക്കും. ഇതില്‍ 50 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ബ്രൊക്കോളി

ബ്രൊക്കോളി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി. ഇതിലെ ചെറിയ കയ്പു തന്നെയാണ് ഇതിന് സഹായിക്കുന്നത്.

ക്യാബേജ്

ക്യാബേജ്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ക്യാബേജ്. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

റാസ്‌ബെറി

റാസ്‌ബെറി

റാസ്‌ബെറി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി കൊഴുപ്പു കുറഞ്ഞ, ഒരു ഫലവര്‍ഗമാണ്. ഒരു കപ്പ് സ്‌ട്രോബെറിയില്‍ 50 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വേനലില്‍ സുലഭമായ ഒരു ഫലമാണ്. ഇതു കഴിച്ചാല്‍ വയര്‍ പെട്ടെന്നു നിറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക തടി കുറയ്ക്കാന്‍ സഹായിക്കും. തീരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ കലോറി അടങ്ങിയിട്ടുള്ളൂ.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

തടി കൂട്ടാതെ തന്നെ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍.

ഓട്‌സ്

ഓട്‌സ്

കൊഴുപ്പു തീരെ കുറഞ്ഞ ഒരു ഭക്ഷണമാണ് ഓട്‌സ്. ഇത് തടി കൂട്ടാതിരിയ്ക്കാന്‍ സഹായിക്കും.

സിട്രസ്

സിട്രസ്

സിട്രസ് അടങ്ങിയ എല്ലാ ഫലവര്‍ഗങ്ങളും കൊഴുപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കലോറി തീരെ കുറഞ്ഞ ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം.

ഉലുവയില

ഉലുവയില

ഉലുവയില തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

ഉദ്ധാരണശേഷിയ്ക്ക് ചില ഭക്ഷണങ്ങള്‍ഉദ്ധാരണശേഷിയ്ക്ക് ചില ഭക്ഷണങ്ങള്‍

Read more about: food ഭക്ഷണം
English summary

Foods That Make You Thin Fast

Want to lose weight, but cant give up on eating foods that you love? Then try out this simple weight loss tip, eat the foods that make you thin!
Story first published: Tuesday, April 22, 2014, 11:53 [IST]
X
Desktop Bottom Promotion