For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സവാള പച്ചയ്ക്ക് തിന്നാല്‍ ഈ മാറ്റങ്ങള്‍

സവാള പച്ചയ്ക്കു തിന്നാല്‍ ഗുണങ്ങള്‍ ഏറെയാണെന്നറിയാമോ

|

പച്ച സവാള സാലഡില്‍ ചേര്‍ത്ത് കഴിയ്്ക്കാം. അല്ലാതെ വെറുതെ ചവച്ചരച്ചു തിന്നാന്‍ ആഗ്രഹിക്കുന്നവര്‍ മടിയ്ക്കും. ഇതിന് എരിവല്ലാതെ മറ്റൊരു കാരണവുമുണ്ട്, ഇതിന്റെ ഗന്ധം.

ഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കുംഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കും

എന്നാല്‍ സവാള പച്ചയ്ക്കു തിന്നാല്‍ ഗുണങ്ങള്‍ ഏറെയാണെന്നറിയാമോ. ഇത് എന്തൊക്കെയാണെന്ന് അറിയൂ.

മലബന്ധം

മലബന്ധം

മലബന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണ് പച്ച സവാള. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. വയറ്റില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെയും പുറന്തള്ളും. ഇത് മലബന്ധം പരിഹരിക്കുകയും ചെയ്യും.

 ജലദോഷവും തൊണ്ടവേദനയും

ജലദോഷവും തൊണ്ടവേദനയും

ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിന്റെ ജ്യൂസില്‍ തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിയ്ക്കാം.

പൈല്‍സിനു പരിഹാരം

പൈല്‍സിനു പരിഹാരം

പൈല്‍സ്, മൂക്കില്‍ നിന്നും രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പച്ച സവാള കഴിയ്ക്കുന്നത് പൈല്‍സ് ശമിപ്പിക്കും. സവാള മുറിച്ചു മണത്തു നോക്കൂ. മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കും.

 പ്രമേഹം നിയന്ത്രിയ്ക്കും

പ്രമേഹം നിയന്ത്രിയ്ക്കും

പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് പച്ച സവാള. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കും.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കാനും സവാള നല്ലതാണ്. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം മാറ്റാനും ഇത് സഹായിക്കും.

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുകയെന്ന ധര്‍മം കൂടി സവാള ചെയ്യുന്നുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും. ഇതിലെ മീഥൈലലൈല്‍ സള്‍ഫൈഡാണ് ഈ ഗുണം നല്‍കുന്നത്.

 ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ തടയുന്നതിനും സവാള സഹായിക്കും. ഇതിലെ സള്‍ഫര്‍ ലിവര്‍, ബ്രെസ്റ്റ്, കോളന്‍ ക്യാന്‍സറുകള്‍ തടയാന്‍ ഏറെ ഫലപ്രദമാണ്.

 വിളര്‍ച്ചയ്ക്ക് പരിഹാരം

വിളര്‍ച്ചയ്ക്ക് പരിഹാരം

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള. ഇതിലെ ഓര്‍ഗനാനിക് സള്‍ഫൈഡാണ് ഈ ഗുണമുണ്ടാക്കുന്നത്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ ഈ ഗുണം നഷ്ടപ്പെടുന്നു.

 ഗുണങ്ങള്‍ നിരവധി

ഗുണങ്ങള്‍ നിരവധി

പച്ച സവാള തിന്നുന്നതിന്റെ ഗുണങ്ങള്‍ മനസിലായില്ലേ. ഗന്ധം നല്ലതല്ലെങ്കിലും ഇത് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദഹനത്തിന് സഹായിക്കുന്നതിനു മുന്നിലാണ് സവാള.

ഉറക്കപ്രശ്‌നങ്ങള്‍

ഉറക്കപ്രശ്‌നങ്ങള്‍

ഉറക്കത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് സവാള കഴിയ്ക്കുന്നത്. നല്ല ഉറക്കം ലഭിയ്ക്കുന്നതിന് ഏറ്റവും നല്ല വഴിയാണ് ഇത്.

 സന്ധിവേദന പരിഹരിയ്ക്കുന്നു

സന്ധിവേദന പരിഹരിയ്ക്കുന്നു

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് സവാള. ദിവസവും സവാള കഴിയ്ക്കുന്നത് ശീലമാക്കാം

മികച്ച കാഴ്ച

മികച്ച കാഴ്ച

കണ്ണിന് മികച്ച കാഴ്ച നല്‍കുന്നതിനും ചെവിയ്ക്ക് കേള്‍വി ശക്തി നല്‍കുന്നതിനും സവാള സഹായിക്കും.

 കറുത്ത പാടുകള്‍ നീക്കുന്നു

കറുത്ത പാടുകള്‍ നീക്കുന്നു

മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ക്കും മാര്‍ക്കിനും പരിഹാരം കാണാനും സവാള നല്ലതാണ്.

 പല്ല് വേദനയ്ക്ക് പരിഹാരം

പല്ല് വേദനയ്ക്ക് പരിഹാരം

പല്ല് വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് സവാള എന്ന കാര്യത്തില്‍ സംശയം വേണ്ട

Read more about: food ഭക്ഷണം onion
English summary

Food, Health, Onion, Cholesterol, Cancer, Blood Pressure, Diabetes, Cancer, ഭക്ഷണം, ആരോഗ്യം, സവാള, കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി, വിളര്‍ച്ച, ക്യാന്‍സര്‍

Onion is a major ingredient for food. But there are some health benefits of raw onion
X
Desktop Bottom Promotion