For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യം

|

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിൽ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തന്നെയാണ് നമുക്കിടയിൽ രോഗങ്ങള്‍ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാൽ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് പിന്നിൽ ഭക്ഷണം മാത്രമാണെന്ന് പറഞ്ഞാൽ ശരിയാവില്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ് പലപ്പോഴും നിങ്ങളിൽ ഈ രോഗങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇനി ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Best Grains for Diabetics

Most read:പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻMost read:പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻ

അതിലുപരി പ്രമേഹത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. പഞ്ചസാരയുടെ ഉപയോഗം കുറക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങളിലെ പ്രമേഹമെന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നുണ്ട്. എന്നാൽ ഏതൊക്കെ ധാന്യങ്ങളാണ് നിങ്ങളിൽ പ്രമേഹത്തിന് തടയിടുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ധാന്യങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ധാന്യങ്ങൾ

ധാന്യങ്ങൾ

നിങ്ങളുടെ ആരോഗ്യത്തിന് ധാന്യങ്ങൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്നാൽ പലപ്പോഴും ഏതൊക്കെ ധാന്യങ്ങള്‍ ആണ് കഴിക്കേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയുകയില്ല. ചോളം, തിന, റാഗി എന്നിവയെല്ലാം സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ചെറുപ്പക്കാരിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ടൈപ്പ് ടു ഡയബറ്റിസ് പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ധാന്യങ്ങൾ എന്തുകൊണ്ടും നിങ്ങൾക്ക് സ്ഥിരമാക്കാവുന്നതാണ്. ഇവയിലാവട്ടെ ഫൈബറിന്‍റെ അളവും വളരെയധികം കൂടുതലാണ്. ഇത് മറ്റ് പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അമരാന്ത്

അമരാന്ത്

അമരാന്ത് എന്ന ചെടി കൊണ്ട് നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ ധാരാളം അമിനോ ആസിഡ്, പൊട്ടാസ്യം കൂടാതെ ധാരാളം പോഷകങ്ങൾ എല്ലാം അമരാന്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഇൻസുലിന്‍റെ പ്രവർത്തം നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചീര വിത്ത് പോലെയാണ് ഇത് കാണപ്പെടുന്നത്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ധാന്യം എന്ന കാര്യത്തിൽ സംശയം വേണ്ട.

 ബക്ക് വീറ്റ്

ബക്ക് വീറ്റ്

ബക്ക് വീറ്റ് കൊണ്ട് നമുക്ക് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ധാരാളം ഫൈബറുകളും ന്യൂട്രിയൻസും എല്ലാം ബക്ക് വീറ്റിൽ ധാരാളം ഉണ്ട്. ഇത് പ്രമേഹ രോഗികൾക്ക് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് കൂടാതെ ഗോതമ്പ് ഭക്ഷണങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹം ഇല്ലാതാക്കുക എന്നത് എന്നും വെല്ലുവിളി നിറ‍ഞ്ഞ ഒന്ന് തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ചോളം

ചോളം

ചോളം കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. കാരണം അത്രക്കും ആരോഗ്യഗുണങ്ങളാണ് ഇതിൽ ഉള്ളത്. ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ചോളം ഉപയോഗിക്കാവുന്നതാണ്. ചോളം ദിവസവും ഉപ്പ്മാവ് ആക്കിയും അല്ലാതെ പുഴുങ്ങിയും എല്ലാം കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഓട്സ്

ഓട്സ്

പ്രമേഹ രോഗികൾക്ക് ഓട്സ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതിലൂടെ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നുണ്ട്. പ്രമേഹ രോഗത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഓട്സ് കഴിക്കാവുന്നതാണ്. ഇതിലുള്ള ഫൈബറിന്‍റെ അളവ് വളരെയധികം കൂടുതലാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്.

 ബ്രൗൺ റൈസ്

ബ്രൗൺ റൈസ്

ബ്രൗണ്‍ റൈസ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് കൂടിയ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് പ്രമേഹം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബ്രൗണ്‍ റൈസ് ഉപയോഗിക്കാവുന്നതാണ്.

English summary

Best Grains for Diabetics

We have listed some of the best grains for diabetes. Read on.
X
Desktop Bottom Promotion