For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  എച്ച്‌ഐവിക്ക് മരുന്നില്ല, എങ്കിലും ശാസ്ത്രജ്ഞര്‍ അതിനരികേ...

  By Samuel P Mohan
  |

  എയ്ഡ്‌സിന്റെ പശ്ചാത്തലത്തില്‍ സാധാരണ ഉപയോഗിക്കുന്ന പദമല്ല 'ക്യുര്‍', അതായത് രോഗശമനം. 35 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എച്ച്‌ഐവി വൈറസ് ആദ്യമായി കണ്ടെത്തിയത്, അന്ന് യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭ്രമം എന്ന നിലയിലാണ് ഡോക്ടര്‍മാര്‍ ചിന്തിച്ചത്. എച്ച്‌ഐവി വൈറസ് മറ്റൊരു വൈറസിനെ പോലെ അല്ല. ഇത് പതുക്കെ പതുക്കെ നമ്മുടെ പ്രതിരോധ ശേഷിയെ നശിപ്പിക്കും. ശരീരത്തിലെ കോശങ്ങളെ തന്നെ അത് നശിപ്പിക്കും, ചിലപ്പോള്‍ ഇത് വര്‍ഷങ്ങളോ മാസങ്ങളോ എടുത്തേക്കും.

  hiv

  നിലവില്‍ ലോകമെമ്പാടുമുളള 37 ദശലക്ഷം ആളുകളെയാണ് എച്ച്‌ഐവി ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ചില വിദഗ്ധര്‍ രോഗശാന്തിക്കായി ലക്ഷ്യം വച്ചു കൊണ്ട് തുടങ്ങുകയാണ് അടുത്ത തലമുറയുടെ എച്ച്‌ഐവി ചികിത്സാരീതികള്‍. നിലവില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് മനസ്സിലായി വരുകയാണ് എച്ച്‌ഐവി മനുഷ്യ കോശത്തിനുളളില്‍ എങ്ങനെ പടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന്. അവയിലേക്ക് കൂടുതല്‍ ശ്രദ്ധ പിടിച്ചെടുക്കുകയും എങ്ങനെ ഉന്മൂലനം ചെയ്യാമെന്നും അവര്‍ക്ക് ചില ആശയങ്ങള്‍ ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.

  med

  ഈ പുതിയ അറിവിനെ അടിസ്ഥാനപ്പെടുത്തി എച്ച്‌ഐവി രോഗശമനം നടത്തുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) സഹായിക്കുന്നു. കൂടാതെ എ.എം.എഫ് എആര്‍ പോലുളള അഡ്വോകസി ഗ്രൂപ്പുകള്‍ക്ക് എച്ച്‌ഐവി പരിപോഷിപ്പിക്കുന്നതിനുളള മാര്‍ഗ്ഗം മാത്രമല്ല, അത് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതിനുളള വഴികളും കണ്ടെത്തുന്നു. തികച്ചും എച്ച്‌ഐവി അസുഖം ഭേദമാക്കാന്‍ കഴിയും, 'എഎംഎഫ്എആര്‍ ഗവേഷണ ഡയറക്ടറും വൈസ് പ്രസിഡന്റുമായ റോവെനാ ജോണ്‍സണ്‍ പറയുന്നു'.

  aid

  ഡോക്ടര്‍മാര്‍ക്ക് ഇന്ന് ഒരു പ്രശ്‌നവുമില്ല രോഗം ബാധിച്ച ആളുകളില്‍ എച്ച്‌ഐവി നിയന്ത്രണത്തിലാണ്. അതിന് ആന്റിറിഡ്രോവയറല്‍ മരുന്നുകള്‍ക്ക് നന്ദി. ഈ മരുന്നുകള്‍ കോശങ്ങളെ ബാധിക്കുന്ന വൈറസുകളെ കണ്ടെത്തി, അവയെ തടയുന്നു. അങ്ങനെ മറ്റു കോശങ്ങളെ ഇതില്‍ നിന്നും സംരക്ഷിക്കുകയും എച്ച്‌ഐവി പോസിറ്റീവ് ആയവര്‍ക്ക് അധിക നാള്‍ ജീവിക്കുവാനും സാധിക്കുന്നു.

  med

  നിലവിലെ ചികിത്സകള്‍ വളരെ ശക്തമാണ്, അതായത് വൈറസുകളെ അടിച്ചമര്‍ത്താന്‍ പ്രതിദിനം മരുന്നുകള്‍ എടുക്കേണ്ടതാണ്. അവ നിങ്ങളുടെ ശരീരത്തില്‍ നിന്നും എന്നന്നേക്കുമായി വിട്ടു പോകില്ല. സ്വയം നിലനിര്‍ത്തുന്നതിന് ചില എച്ച്‌ഐവി സ്വയം കൂടുതല്‍ പകര്‍പ്പുകളെ പമ്പ് ചെയ്യില്ല, പകരം ചില രോഗപ്രതിരോധ ശക്തികള്‍ക്കുളളില്‍ പതിക്കുന്നു. വൈറസ് പകര്‍ത്തുന്നത് ഒഴിവാക്കാനായി മരുന്നുകള്‍ നല്ലതാണ്, 'ജോണ്‍സ് ഹോംപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌ക്രൂള്‍ ഓഫ് മെഡിസിനിലെ വൈദ്യശാസ്ത്ര പ്രൊഫസര്‍ ഡോ. റോബോട്ട് സിലിഷ്യാനോ പറയുന്നു. അദ്ദേഹമാണ് ആദ്യം സ്ലീപ്പിംഗ് റിസര്‍വോയര്‍ കണ്ടെത്തിയത്. എച്ച്‌ഐവിയുടെ മറ്റൊരു രൂപവും ഉണ്ടെന്നുളളതാണു പ്രശ്‌നം, എന്നാല്‍ അത് പകര്‍പ്പുണ്ടാക്കില്ല മറഞ്ഞു നില്‍ക്കും. ഇത് മരുന്നിനെ ബാധിക്കില്ല എന്നാല്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തില്‍ കാണുകയുമില്ല.

  hiv

  ആളുകള്‍ നിര്‍ത്തുമ്പോള്‍ മുരളുകയറ്റുന്ന വൈറസുകളാണിവ, എന്നാല്‍ ഈ മാസം ബോസ്റ്റണിലെ റെട്രോവയറസ് ആന്റ് ഓപ്പോര്‍ട്യൂണിസ്റ്റിക് ഇന്‍ഫക്ഷനുകളുടെ ഒരു കോണ്‍ഫറന്‍സില്‍ ഇങ്ങനെ അവതരിപ്പിച്ചു, അതായത് ഈ ലാറ്റിന്‍ വൈറസുകള്‍ കുറഞ്ഞത് മൃഗങ്ങളില്‍ എത്തിക്കുവാനും ഇത് ഉന്മൂലനം ചെയ്യുവാനുമുളള ശക്തമായ തെളിവുകളും വെളിപ്പെടുത്തി.

  dise

  കുരങ്ങുകളെ ബാധിക്കുന്ന എച്ച്‌ഐവി രൂപത്തിലുളള ഒരു പഠനത്തിലാണ് ബേത്ത് ഇസ്രായേല്‍ ഡീക്കോണസ് മെഡിക്കല്‍ സെന്ററും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോണ്‍ ബാര്‍ച്ചും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എച്ച്‌ഐവി ബാധിതരായ സെല്ലുകളെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ശക്തമായ പ്രതിരോധ ശേഷി ബാധിച്ച 11 മൃഗങ്ങളില്‍ നിന്നും അഞ്ചെണ്ണത്തിനെ എച്ച്‌ഐവി തടഞ്ഞു. ആറു മാസത്തിനു ശേഷം അവര്‍ AVRറുകള്‍ നിര്‍ത്തി. കുരങ്ങുകളിലെ എച്ച്‌ഐവി തിരിച്ചെത്തി, ഒരിക്കലും ചികിത്സിക്കാത്തവരില്‍ വൈറസ് ഇവ 100 മടങ്ങ് കുറവാണ്. ഒരു വിവരസ്‌ത്രോതരം രോഗശാന്തി കൈവരിക്കാന്‍ സാധിക്കുന്ന ഒരു ഇടപെടല്‍ സാധ്യമാണെന്ന് നമ്മുടെ ഈ ഡാറ്റ രേഖപ്പെടുത്തുന്നുണ്ടെന്ന് ഞാന്‍ തരുതുന്നു,'ബാറൂച്ച് പറയുന്നു'. ' മൃഗങ്ങളില്‍ ഏറ്റവും കുറഞ്ഞത് എന്റെ അറിവില്ലായിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുളള ഫലപ്രാപ്തിയെ അത് കാണിക്കുന്നു'.

  he

  മൃഗങ്ങളില്‍ ഏകദേശം പകുതിയോളം എച്ച്‌ഐവി ബാധികര്‍ കാണിച്ചില്ല സാധാരണയായി രണ്ട് ആഴ്ചയ്ക്കുളളില്‍ എച്ച്‌ഐവി മരുന്നുകള്‍ നിര്‍ത്തിയിട്ടും. ബറൂച്ചിന്റെ വിളിക്കപ്പെടുന്ന 'ഷോക്ക് ആന്റ് കില്‍' സമീപനം ഫലപ്രദമായി ടാര്‍ഗറ്റ് ചെയ്യുന്നത് അപകടകരമായ വൈറസിന്റെ ആഴമുളള റിസര്‍വോയര്‍ എന്നാണ്. എച്ച്‌ഐവി ചികിത്സയിലേക്കുളള നല്ലൊരു ചുവടുവയ്പ്പാണിത്.

  English summary

  Scientist Closer To Medicine Which Cure AIDS

  HIV is a word which we relate with no cure. Please take a note. scientist from NIH are near to the medicine s which cure AIDS.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more