For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിച്ചു തികട്ടലിന് നാട്ടറിവുകള്‍..

By Sruthi K M
|

അല്‍പം ആഹാരം കഴിച്ചാല്‍പോലും വയറ് വീര്‍ക്കുക, വയറിനുള്ളില്‍ നിന്നും ശബ്ദം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ പുളിവെള്ളം തികട്ടിവരിക എന്നിങ്ങനെ പോകുന്നു ഗ്യാസ്ട്രബിളിന്റെ ലക്ഷണം. മിക്കവര്‍ക്കും ഉണ്ടാകുന്ന അസ്വസ്ഥതയാണ് പുളിച്ചുതികട്ടല്‍. സാധാരണമായിക്കൊണ്ടിരിക്കുന്ന രോഗലക്ഷണമാണിത്.

രോഗങ്ങള്‍ക്ക് ചില നാടന്‍ മരുന്നുകള്‍

ജീവിതചര്യയും ഭക്ഷണശീലങ്ങളും മാറിമറിയുമ്പോള്‍ ഇത്തരം അവസ്ഥകള്‍ സാധാരണമാണ്. അസിഡിറ്റിയാണ് പ്രധാനകാരണം. അമിതവണ്ണം അസിഡിറ്റിയിലേക്കു നയിക്കുന്ന പ്രധാന കാരണമാണ്. ആമാശയത്തിലെ വാല്‍വ് അകാരണമായി അയയുമ്പോഴാണ് അമ്ലരസം മുകളിലേക്ക് വരുന്നത്. പുളിച്ചുതികട്ടല്‍ അല്ലെങ്കില്‍ വായില്‍ പുളിവെള്ളം തികട്ടിവരിക എന്നിവയ്ക്ക് ചില നാട്ടുമരുന്നുകള്‍ പ്രയോഗിക്കാം...

ചില നാട്ടറിവുകള്‍

ചില നാട്ടറിവുകള്‍

വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുന്നത് ഇത്രം അവസ്ഥകള്‍ മാറ്റിതരും.

ചില നാട്ടറിവുകള്‍

ചില നാട്ടറിവുകള്‍

ചെറുവഴുതിന നീര്, ആടലോകത്തിന്റെ വേര്, ചിറ്റമൃത് എന്നിവ ഉപയോഗിച്ച് കഷായം വച്ച് തേന്‍ ചേര്‍ത്ത് കഴിക്കാം.

ചില നാട്ടറിവുകള്‍

ചില നാട്ടറിവുകള്‍

കറിവേപ്പില അരച്ചെടുത്ത് നെല്ലിക്ക വലുപ്പത്തില്‍ പാലിന്റെ കൂടെ രാവിലെ കഴിക്കുക.

ചില നാട്ടറിവുകള്‍

ചില നാട്ടറിവുകള്‍

മുന്തിരി ദിവസവും കഴിക്കുന്നത് നല്ലതാണ്.

ചില നാട്ടറിവുകള്‍

ചില നാട്ടറിവുകള്‍

കരിംജീരകം കഷായം വച്ച് വെളുത്തുള്ളി നീര് ചേര്‍ത്ത് കഴിക്കുക.

English summary

Treat acid reflux with natural home remedies

Acid reflux and indigestion affect many individuals. Use these Ayurveda tips to reduce acid indigestion and reflux for better digestive comfort.
Story first published: Friday, May 29, 2015, 17:59 [IST]
X
Desktop Bottom Promotion