ആത്മവിശ്വാസത്തോടെ വായ തുറക്കാന്‍..

Posted By:
Subscribe to Boldsky

ഇനി നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് വായ തുറന്ന് തന്നെ സംസാരിക്കാം. ഇതിന് നിങ്ങള്‍ ഇനി മടിക്കേണ്ട ആവശ്യമില്ല. വായ് നാറ്റം മാറ്റാന്‍ ചില പൊടിക്കൈകള്‍ നിങ്ങള്‍ക്ക് ചെയ്യാം. വായ് ശുചിയായി സൂക്ഷിക്കാത്തതാണ് പ്രധാന കാരണം. ആഹാരത്തിന് ശേഷം വായും, പല്ലും നന്നായി വൃത്തിയാക്കാന്‍ മടി കാണിക്കുന്നത് എന്തിനാണ്.

വായ്‌നാറ്റം മാറ്റാന്‍ ചില വിദ്യകള്‍

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നം നിങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റേണ്ടതാണ്. സ്വന്തം വായ മണക്കുന്നുണ്ടോ എന്ന് അറിയുന്നില്ല എന്നതും നിങ്ങള്‍ നേരിടുന്ന പ്രശ്‌നമാകാം. സുഹൃത്തുക്കള്‍ ആണെങ്കില്‍ ഇത് നിങ്ങളോട് പറയാന്‍ മടിക്കുകയും ചെയ്യുന്നു. ഇക്കാര്യം നിങ്ങള്‍ സുഹൃത്തുക്കളോട് ആദ്യം പറയുകയാണ് വേണ്ടത്. ചില പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം..

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

വയമ്പ്,ഉപ്പ്, കുരുമുളക്, ചന്ദനം, രാമച്ചം, പെരുംജീരകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായ് നന്നായി കഴുകുക. ഇത് വായ് നാറ്റം മാറ്റി തരും.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

കൊത്തമല്ലി വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം മാറ്റി തരും.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

പഴുത്ത മാവില കൊണ്ട് പല്ല് തേയ്ക്കുന്നതും വായ്‌നാറ്റം മാറ്റാം.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

ഉമിക്കരിയുടെ കൂടെ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേയ്ക്കുക.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

ചെറുനാരങ്ങാ തോല്‍ ഉണക്കിപ്പൊടിച്ച് ഉപ്പും അല്‍പം നല്ലെണ്ണയും ചേര്‍ത്ത് പല്ലു തേയ്ക്കുന്നതും വായ് നാറ്റം ഇല്ലാതാക്കും.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

ത്രിഫലപൊടി മോരില്‍ കലക്കി കവിളില്‍ കൊള്ളുക. അതിനുശേഷം ആ വെള്ളം കുടിക്കുക.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

വേപ്പിന്റെ തൊലി ചുട്ട ഭസ്മം കൊണ്ട് പല്ല് തേച്ചാല്‍ വായ്‌നാറ്റം മാറും.

വായ്‌നാറ്റം മാറ്റാം..

വായ്‌നാറ്റം മാറ്റാം..

കട്ടന്‍ചായ കുടിക്കുന്നതും വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും.

English summary

top eight ways to fight bad breath

Looking to cure bad breath? Take a look at these 10 tips to cure bad breath to see how you can keep your breath as fresh as possible