For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ച് ഡിപ്രഷനോട് പൊരുതാം..

By Sruthi K M
|

ഡിപ്രഷന്‍ എന്നാല്‍ മനോരോഗമല്ല, മനസ്സിനെ ബാധിക്കുന്ന പ്രത്യേക ഒരവസ്ഥയാണ്. ഡിപ്രഷന്‍ ചികിത്സിച്ചു ഭേദമാക്കിയിലെങ്കില്‍ ജീവിതെ തന്നെ താളം തെറ്റും. ചികിത്സയുടെ കൂട്ടത്തില്‍ ചിലതരം ഭക്ഷണങ്ങളും ഡിപ്രഷന്‍ മാറ്റിതരും. ലൈംഗികബന്ധത്തെപോലും തളര്‍ത്തുന്ന ഒന്നാണ് ഡിപ്രഷന്‍.

ഡിഫ്തീരിയയില്‍ നിന്നും കുട്ടിയെ രക്ഷിക്കൂ..

നിങ്ങള്‍ക്ക് വിഷാദരോഗമുണ്ടോ..? നിങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കാനും സഹായിക്കാനും കഴിയുന്ന സുഹൃത്തുക്കളെ ആദ്യം കൂട്ടത്തില്‍ കൂട്ടുക. പ്രശ്‌നങ്ങളില്‍ പെടുമ്പോള്‍ ചിലര്‍ മറ്റുള്ളവരില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വിഷാദം വര്‍ദ്ധിക്കാന്‍ കാരണമാകും. ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങള്‍ പരിചയപ്പെടാം..

ബദാം

ബദാം

ബദാമിലെ മഗ്നീഷ്യം ഡിപ്രഷന്‍ മാറ്റുന്നതിന് സഹായിക്കും.

ബീന്‍സ്, ചീര

ബീന്‍സ്, ചീര

കറുത്ത ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് എന്നിവയിലും ധാരാളം മഗ്നീഷ്യമുണ്ട്. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങളും ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ട്യൂണ

ട്യൂണ

സാല്‍സണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ഫ്രീ റാഡിക്കലുടെ പ്രവര്‍ത്തനം തടയാന്‍ നല്ലതാണ്. ഇത് ഡിപ്രഷന്‍ തടയും

പാല്‍

പാല്‍

പാല്‍ ഉല്‍പ്പന്നങ്ങളും ഡിപ്രഷന്‍ തടയാന്‍ സഹായിക്കും. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷിക്കാവുന്നതാണ്. ചിക്കന്‍ ഡിപ്രഷന്‍ തടയാന്‍ സഹായിക്കും.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡിപ്രഷന്‍ തടയാന്‍ ഡാര്‍ക്ക് ചോക്ലേറ്റും നല്ലതാണ്. ഇതിലെ കൊക്കോ ഇതിന് സഹായിക്കും.

സമീകൃത ഭക്ഷണം

സമീകൃത ഭക്ഷണം

പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, പയറുവര്‍ഗ്ഗങ്ങള്‍, എന്നജം എന്നിവ ശരിയായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് കരുത്തുറ്റൊരു മനസ്സ് നിങ്ങല്‍ക്ക് നല്‍കും.

English summary

how to cure depression by yourself

Diffusion of new generation antidepressant treatment among elderly diagnosed with depression.
Story first published: Saturday, June 6, 2015, 17:56 [IST]
X
Desktop Bottom Promotion