ഉത്ഘാടനത്തില്‍ ശ്രദ്ധിക്കപ്പെട്ടത് അച്ഛനും മോളും

By: Jibi Deen
Subscribe to Boldsky

മനോഹരിയായ ഗൗരി ഖാൻ ഇനി ഒരു നിർമ്മാതാവ് മാത്രമല്ല. പ്രതിഭാശാലിയായ അവർ ദിവസവും പുതിയ സംരംഭങ്ങളുമായാണ് എത്തുന്നത്. ഗൗരി ആദ്യമായി ഡിസൈൻ ചെയ്ത റെസ്‌റ്റോറന്റായ ആർത് മുംബെയിൽ ഉത്‌ഘാടനം ചെയ്തു.

Style Fair; Celebs At Gauri Khan's Design Venture Launch

ധാരാളം താരങ്ങൾ പങ്കെടുത്ത ചടങ്ങ് വളരെ ആകർഷകവും വ്യത്യസ്തവുമായിരുന്നു. ആരൊക്കെ ഈ ചടങ്ങിൽ ഉണ്ടായിരുന്നുവെന്ന് നോക്കാം.

Style Fair; Celebs At Gauri Khan's Design Venture Launch

ഷാരൂഖ് ഖാൻ വളരെ സുന്ദരനായി ചടങ്ങിൽ ഉണ്ടായിരുന്നു. കറുത്ത വസ്ത്രത്തിൽ ആരെയും ആകർഷിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹം.

Style Fair; Celebs At Gauri Khan's Design Venture Launch

സുഹാന ഖാൻ അവരുടെ പിതാവിനൊപ്പം എത്തിച്ചേർന്നു. അമ്മയുടെ ഡിസൈൻ സംരംഭത്തിന് പിന്തുണയുമായി അവർ ഉണ്ടായിരുന്നു. ചുവന്ന നിറമുള്ള ,ഹഗ്ഗിങ് വസ്ത്രവും ഹീലുള്ള ചെരിപ്പുമായി അതീവസുന്ദരിയായി ആയിരുന്നു അവർ.

Style Fair; Celebs At Gauri Khan's Design Venture Launch

സോനം കപൂറും സുഹൃത്തു ജാക്വലിൻ സോനവും റെസ്‌റ്റോറന്റ് ഉത്‌ഘാടനത്തിൽ പങ്കെടുത്തു. രണ്ടുപേരും കറുത്ത വസ്ത്രത്തിൽ തിളങ്ങി നിന്നു.

Style Fair; Celebs At Gauri Khan's Design Venture Launch

ആലിയ ഭട്ട് സെക്സിയായ സ്പാഗട്ടി ടോപ്പിലും ഡെനിംസിലുമാണ് എത്തിയത്. ചെറിയ കൃത്രിമ പൂക്കളുള്ള ജീൻസും അവരെ കാഴ്ച്ചയിൽ സുന്ദരിയാക്കി.

Style Fair; Celebs At Gauri Khan's Design Venture Launch

അനിൽ കപൂർ ,ഭറാഹ് ഖാൻ ,മനീഷ് മൽഹോത്ര ,മലൈക അരോറ ,അമൃത അരോറ ,സിദ്ധാർഥ് മൽഹോത്ര, സുശാന്ത് സിംഗ് രജ്പുത്, കൃതി സനോൺ, കരൺ ജോഹർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Style Fair; Celebs At Gauri Khan's Design Venture Launch
English summary

Style Fair; Celebs At Gauri Khan's Design Venture Launch

Celebrities jam in their most stylish avatars for the design venture of Gauri Khan. Have a look.
Subscribe Newsletter