നിറവയറുമായി കരീനാ കപൂർ റെഡ് കാർപെറ്റിൽ

Posted By: Lekhaka
Subscribe to Boldsky

ലക്‌സ്‌ ഗോൾഡൻ റോസ് അവാർഡ് വേദിയിലെ റെഡ് കാർപെറ്റിൽ കരീന കപൂർ നിറവയറുമായി എത്തി.

kareena kapoor wearing gauri nainika lux golden rose awards

ഗർഭിണിയായ അവർ ഗൗരി നൈനിക എന്ന നീളൻ ഗൗൺ ആണ് ധരിച്ചിരുന്നത്. ഗൗണിന്റെ തോള് കേപ്പ് സ്ലീവും ,പാവാട തറ വരെ നീളത്തിൽ പ്ലീറ്റ് ഇട്ടതുമായിരുന്നു.

kareena kapoor wearing gauri nainika lux golden rose awards

അവൾ അതിൽ വളരെ സുന്ദരിയായിരുന്നു .ഗർഭകാല തിളക്കം മുഴുവൻ വ്യക്തമായിരുന്നു .കരീന വളരെ ലളിതമായി ആയിരുന്നു എത്തിയത് .സത്യത്തിൽ അവർക്ക് മേക്കപ്പ് ആവശ്യമാണോ ?അവരുടെ തിളക്കം തന്നെ ധാരാളം .

kareena kapoor wearing gauri nainika lux golden rose awards

അവളുടെ ഉണങ്ങിയ മുടി പാറിപ്പറന്നു കിടന്നു .ജെറ്റ് ജിമ്മിന്റെ കമ്മൽ ആണ് അണിഞ്ഞിരുന്നത് .അമ്മയാകാൻ തയ്യാറായിട്ടും അവർ നന്നായി ചെയ്തു .ഇതിനു മുൻപും ഗർഭിണികളെ നാം ഫാഷൻ കാർപെറ്റിൽ കണ്ടിട്ടുണ്ട് .അവർ ഇതിനെ ഗൗരവമായി കണ്ടുകൊണ്ടുതന്നെയാണ് റെഡ് കാർപെറ്റിലൂടെ നടന്നത് .

kareena kapoor wearing gauri nainika lux golden rose awards

ഗൗരവമായ അവരുടെ ലുക്ക് കണ്ടാൽ നാം എല്ലാ അമ്മമാരെയും ഇതിലേക്കും ഇനിവരുന്ന കല്യാണ പാർട്ടിയിലേക്കും ശുപാർശ ചെയ്യും.

kareena kapoor wearing gauri nainika lux golden rose awards
English summary

kareena kapoor wearing gauri nainika lux golden rose awards

Acing her maternity fashion, Kareena Kapoor showed up in a deep red Gauri and Nainika gown at Lux Golden Rose Awards.
Story first published: Tuesday, November 15, 2016, 20:18 [IST]
Subscribe Newsletter