അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി വിദ്യ

Posted By: Jibi Deen
Subscribe to Boldsky

പാരമ്പര്യത്തിന്റെ അവതാരമായ ,വിദ്യാബാലൻ 2017 ലെ വുമൺ ഓഫ് വർത്ത് അവാർഡു നേടി. ഔട്ടിലൂക്ക് ബിസിനസ് മാഗസിൻ സംഘടിപ്പിച്ച 2017 ലെ വുമൺ ഓഫ് വർത്ത് അവാർഡ് വിദ്യാബാലൻ സ്വന്തമാക്കി. ഔട്ട്ലുക്ക് ബിസിനസ് മാഗസിൻ കവർഗേൾ ആയും അവരെ അവതരിപ്പിച്ചു.

Vidya Balan In Kanjivaram Sari At Women Of Worth Awards

ആദരിക്കൽ ചടങ്ങിൽ ഇരുണ്ട വയലറ്റ് കാഞ്ചിവരം സാരിയിൽ വിദ്യ വളരെ സുന്ദരിയായിരുന്നു. തിളങ്ങുന്ന പ്ലെയിൻ ബോഡിയായ സാരിയിൽ സ്വർണ്ണ നിറമുള്ള അരികുകൾ / ബോർഡർ ആയിരുന്നു. പതിവുപോലെ വിദ്യ പരമ്പരാഗത ലൂക്കിൽ തിളങ്ങി നിന്നു.

Vidya Balan In Kanjivaram Sari At Women Of Worth Awards

വർണ്ണാഭമായ കമ്മലുകൾ കൂടി ഉപയോഗിച്ചിരുന്നുവെങ്കിൽ അവർക്ക് 100 ൽ 100 മാർക്കും നൽകിയേനെ.പിങ്കും സ്വർണ നിറമുള്ളതുമായ കമ്മൽ ഒരു പൊരുത്തക്കേട് നൽകിയിരുന്നു.ഒന്നാമതായി ആ നിറം സാരിയുമായി യോജിക്കുന്നതായിരുന്നില്ല.

Vidya Balan In Kanjivaram Sari At Women Of Worth Awards

രണ്ടാമതായി ആ സാരിക്ക് നിറമുള്ള ആഭരണങ്ങൾ ആവശ്യമില്ലായിരുന്നു.ഒരു ചെറിയ ജോഡി സ്വർണ്ണക്കമ്മലുകൾ ആയിരുന്നെങ്കിൽ അവ കാഴ്ച്ചയിൽ കൂടുതൽ മികച്ചതായിരിക്കുമായിരുന്നു.നിങ്ങളെന്ത് പറയുന്നു?

Vidya Balan In Kanjivaram Sari At Women Of Worth Awards
Vidya Balan In Kanjivaram Sari At Women Of Worth Awards
Vidya Balan In Kanjivaram Sari At Women Of Worth Awards
Vidya Balan In Kanjivaram Sari At Women Of Worth Awards
Vidya Balan In Kanjivaram Sari At Women Of Worth Awards

English summary

Vidya Balan In Kanjivaram Sari At Women Of Worth Awards

Vidya Balan carried a nice saree look with a small glitch. Have a look