വെളുപ്പിന്റെ അഴകില്‍ കങ്കണ റണൗട്ട്

Posted By: Lekhaka
Subscribe to Boldsky

ത്രസിപ്പിക്കുന്ന രൂപത്തില്‍ കങ്കണ റണൗട്ട് ആരാധകരെ ആഹ്ലാദിപ്പിക്കാന്‍ വീണ്ടും എത്തുകയാണ് . പുതിയ ചിത്രമായ റങ്കൂണിന്റെ പ്രചാരപരിപാടികളുമായി തിരക്കിലാണ് കങ്കണ ഇപ്പോള്‍.പുതിയ രൂപത്തിലും അഴക് ഒട്ടും കുറയ്ക്കാതെയാണ് കങ്കണയുടെ വരവ്.

look of the day kangana ranaut wearing mr self portrait

സാരിമുതല്‍ മിഡി വരെയുള്ള വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ വിവിധ വേദികളില്‍ എത്താന്‍ കങ്കണ തിരഞ്ഞെടുക്കുന്നുണ്ട്. ഇതിലൂടെ വീണ്ടും ഫാഷനില്‍ ഒരുപടി മുകളില്‍ എത്തിയിരിക്കുകയാണ് കങ്കണ.

look of the day kangana ranaut wearing mr self portrait

ഇത്തവണ കങ്കണ തിരഞ്ഞെടുത്ത വെളുത്ത ഡ്രസ്സ് ഇതില്‍ ഏറെ ആകര്‍ഷകമാണ്. റൊമാന്റിസത്തിന് പുതിയ വഴി തുറന്ന് തരുകയാണീ വസ്ത്രം. സാധാരണമെന്ന് തോന്നുമെങ്കിലും ഈ സീസണ് ഏറ്റവും അുയോജ്യമായ തിരഞ്ഞെടുപ്പായി ഇതിനെ കണക്കാക്കാം.

look of the day kangana ranaut wearing mr self portrait

വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കങ്കണ എപ്പോഴും അതീവ ശ്രദ്ധ നല്‍കാറുണ്ട്. പരമിതമെങ്കിലും കുലീനം ആയിരിക്കുമിത് . ഒരു വശത്തേക്ക് അഴിച്ചിട്ട മുടി വസ്ത്രത്തിന് ഇണങ്ങും വിധം ആയിരുന്നു . വസ്ത്രത്തിലായാലും മുടിയിലായാലും നിലിവിലെ പ്രവണതകള്‍ കണ്ടറിഞ്ഞുള്ള സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് കങ്കണയുടെ ആകര്‍ഷണീയത.

look of the day kangana ranaut wearing mr self portrait
English summary

look of the day kangana ranaut wearing mr self portrait

Kangana Ranaut does another romantic lookbook and leaves us ogling at her.
Subscribe Newsletter