രാജകുമാരിയെപ്പോലെ തിളങ്ങി പ്രീതി സിന്റ

Posted By:
Subscribe to Boldsky
Preity Zinta At The Filmfare Awards 2018

ഫിലിം ഫെയര്‍ അവാര്‍ഡ് 2018-ല്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം പീതി സിന്റയായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അവാര്‍ഡ് ദാന ചടങ്ങില്‍ സുന്ദരികളായ നിരവധി ബോളിവുഡ് താരങ്ങളെ നമുക്ക് കാണാം.

എന്നാല്‍ ഇതിലെല്ലാം എല്ലാവരുടേയും ശ്രദ്ധാ കേന്ദങ്ങളായത് പ്രീതി സിന്റയായിരുന്നു.

പൗഡര്‍ പിങ്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് പ്രീതി വേദിയില്‍ എത്തിയത്. ഇതില്‍ ലേസ് എംബ്രോയ്ഡറി വര്‍ക്ക് കൂടി ചേര്‍ന്നപ്പോള്‍ സംഗതി ഉഷാര്‍. സ്ട്രാപ്ലെസ് ഗൗണ്‍ ആയതു കൊണ്ട് തന്നെ ഒരു പാവക്കുട്ടി പോലെ ക്യൂട്ട് ആയിരുന്നു പ്രീതി.

Preity Zinta At The Filmfare Awards 2018

ഗൗണിന് ചേരുന്നതുപോലുള്ള ആക്‌സസറീസ് ആയിരുന്നു അവര്‍ ധരിച്ചിരുന്നത്. കുറേ കാലത്തിനു ശേഷം പ്രീതി ഇത്തരമൊരു ലുക്കിലെത്തി എല്ലാവരേയും ഞെട്ടിച്ചു.

English summary

Preity Zinta At The Filmfare Awards 2018

Preity Zinta attended the Filmfare awards 2018 in a princess-like look. Have a look.