ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലെ അബദ്ധങ്ങള്‍

Posted By:
Subscribe to Boldsky

വാര്‍ഡ്രോബ് മാല്‍ഫംഗ്ഷനുകള്‍ പല അവാര്‍ഡ് നിശകളിലും നമ്മള്‍ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും സെലിബ്രിറ്റികള്‍ പല തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നുണ്ട്. 75- ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ ഇത്തരത്തില്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ചില താരങ്ങളുടെ ചിത്രങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.

എല്ലാ വര്‍ഷവും ഇതുപോലെ തന്നെ വാര്‍ഡ്രോബ് മാല്‍ഫംക്ഷനുകള്‍ നടക്കാറുണ്ട്. അതും ഇതേ വേദിയില്‍. താരങ്ങളേക്കാള്‍ അവര്‍ക്ക് പറ്റിയ അബദ്ധങ്ങളാണ് ഇതില്‍ നിന്നും പൊതുവേദിയിലേക്ക് എത്തുന്നത്. എന്തൊക്കെയാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ നടന്നത് എന്ന് നോക്കാം.

ഹെയ്ഡന്‍ പനീറ്റിയര്‍

ഹെയ്ഡന്‍ പനീറ്റിയര്‍

ലോകപ്രശസ്തയായ ഹോളിവുഡ് നടിയാണ് ഹെയ്ഡന്‍. ഈ വര്‍ഷം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശക്കെത്തിയത് അര്‍ദ്ധസുതാര്യമായ ഗൗണ്‍ ധരിച്ചാണ്. നടി രിച്ചിരുന്ന നിപ്പിള്‍ പാഡ് പോലും സുതാര്യമായതായിരുന്നു. എങ്കിലും വസ്ത്രം വളരെയധികം ആഡംബരം നിറഞ്ഞതായിരുന്നു. ഗൗണ്‍ വളരെ പെര്‍ഫക്ട് ആയിരുന്നുവെങ്കിലും ലിനന്‍ കൊണ്ടുള്ള ഒരു ഔട്ട് ഫിറ്റ് ധരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരുന്നു.

ജെനിഫര്‍ ആനിസ്റ്റണ്‍

ജെനിഫര്‍ ആനിസ്റ്റണ്‍

ഫ്രണ്ട്‌സ് മൂവി ഫെയിം സ്റ്റാര്‍ ജെനിഫര്‍ ആനിസ്റ്റണ്‍ എല്ലാ വര്‍ഷവും ക്ലാസ്സി ലുക്കിലാണ് ചടങ്ങിനെത്തുന്നത്. 2015-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനെത്തിയ ജെനിഫര്‍ തന്നെയായിരുന്നു എല്ലാവരുടേയും സംസാര വിഷയവും. എപ്പോഴും മാല്‍ഫംക്ഷന്റെ ഒരു ഇരയായിരുന്നു ഇവര്‍. സൈഡില്‍ ഇരുവശവും പാളികളുള്ള കറുപ്പ് നിറമുള്ള ഒരു ഗൗണായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. ഇവരുടെ തുടകള്‍ രണ്ടും കാണാവുന്ന വിധത്തിലായിരുന്നു വസ്ത്രധാരണം.

കെല്ലി ഓസ്‌ബേണ്‍

കെല്ലി ഓസ്‌ബേണ്‍

സാധാരണ നിലയിലുള്ള ഒരു കറുത്ത നിറമുള്ള ഗൗണ്‍ ധരിച്ചായിരുന്നു കെല്ലി എത്തിയത്. ബാക്കില്‍ സിപ് ഉള്ള തരത്തിലുള്ളതായിരുന്നു ഇത്. റെഡ് കാര്‍പ്പറ്റില്‍ എത്തിയ സ്റ്റൈലിഷ് സെക്‌സി ലുക്കിലായിരുന്നു ഇവര്‍ എത്തിയത്. പക്ഷേ പുറകിലുള് സിപ് തുറന്ന് വന്നതാണ് ഇവരെ കുഴക്കിയതും.

ജൂലിയാനെ ഹൗ

ജൂലിയാനെ ഹൗ

ജൂലിയാന വളരെ പോപ്പുലര്‍ ആയ ഒരു നടിയും നര്‍ത്തകിയും ആണ്. ഇവര്‍ 2013-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനെത്തിയത് തന്നെ വളരെ വലിയ ഒരു വാര്‍ഡ്രോബ് മാല്‍ഫംഗ്ഷന് ഇരയായിട്ടുണ്ട്. വളരെ ഇറുകിയ വസ്ത്രം ധരിച്ചെത്തിയ ഇവരുടെ വസ്ത്രം ഫംഗ്ഷനിടക്ക് വെച്ച് കീറിപ്പോവുകയാണ് ഉണ്ടായത്. ഇതേ അവസ്ഥയില്‍ തന്നെ പെട്ടെന്ന് ഒരു ഫോട്ടോ എടുക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടായി.

റോബിന്‍ റൈറ്റ്

റോബിന്‍ റൈറ്റ്

റോബിന്‍ റൈറ്റ് ബെസ്റ്റ് ആക്ട്രസ് അവാര്‍ഡ് വാങ്ങിക്കുന്നതിനായാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ എത്തിയത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനിടെ ഇവരുടെ വസ്ത്രത്തിന്റെ ഇടയിലൂടെ സ്തനങ്ങളില്‍ നിപ്പിള്‍ കാണുന്നു എന്നതിനെക്കുറിച്ച് ഇവര്‍ ബോധവതിയായിരുന്നില്ല. പിന്നീട് കൈകള്‍ വെച്ച് ഇത് മറച്ചാണ് ഇവര്‍ വേദി വിട്ടത്.

സാറാ ഹൈലന്‍ഡ്

സാറാ ഹൈലന്‍ഡ്

മോഡേണ്‍ ഫാമിലിയിലെ റോളില്‍ നിന്നാണ് ഇവര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിനെത്തിയത്. കെല്ലിയുടെ അതേ അവസ്ഥ തന്നെയാണ് ഇവര്‍ക്കുണ്ടായത്. ഗൗണിന്റഎ സിപ് ടൈറ്റായത് ഇവരുടെ സ്റ്റൈലിസ്റ്റിന് പണിയുണ്ടാക്കി എന്നതാണ് സത്യം.

ഇവ

ഇവ

വാര്‍ഡ്രോബ് മാല്‍ഫംഗ്ഷന്റെ ഒരു വലിയ ഇര എന്ന് വേണമെങ്കില്‍ ഇവയെ പറയാവുന്നതാണ്. 2013-ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനാണ് ഇവര്‍ക്ക് പണി കിട്ടിയത്. സൈഡില്‍ പാളിയുള്ള ഒരു ഗൗണ്‍ ആണ് അവര്‍ ഇട്ടത്. തുട മുഴുവന്‍ കാണാവുന്ന രീതിയില്‍ ആയിരുന്നു അവരുടെ വസ്ത്രധാരണം.

 ക്ലോയ് സെവിഗ്നി

ക്ലോയ് സെവിഗ്നി

2010-ല്‍ ആണ് ക്ലോയ് സെവിഗ്നി ബെസ്റ്റ് ആക്ട്രസ് അവാര്‍ഡിനായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ശരിക്കും മനോഹരമായിരുന്നു അവര്‍. എന്നാല്‍ പെട്ടെന്ന് ഇവരുടെ ഗൗണ്‍ കീറിപ്പോവുകയായിരുന്നു.

Read more about: fashion ഫാഷന്‍
English summary

Major Wardrobe Malfunctions At The Golden Globe Awards

These wardrobe malfunctions are iconic at the Golden Globe Awards. Have a look.
Story first published: Monday, January 8, 2018, 22:23 [IST]