കിങ്ങ് ഖാന്‍റെ എയര്‍പോര്‍ട്ട് ലുക്ക്

Posted By: Staff
Subscribe to Boldsky

ഷാരൂഖ് ഖാന്‍ അഥവാ കിങ്ങ് ഖാന് ജന്മദിനാശംസകള്‍. ഓരോ വര്‍ഷവും ഷാരൂഖ് ചെറുപ്പമായി വരികയാണ്. എസ്ആര്‍കെ എന്ന പേര് തന്നെ എല്ലാം വെളിപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്, വ്യക്തിപരമായ കാര്യങ്ങള്‍ മാഗസിനുകളിലെ കോളങ്ങളില്‍ വന്നിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങളൊന്നുമല്ല അദ്ദേഹത്തിന്‍റെ ഫാഷനെക്കുറിച്ചാണ് നമ്മള്‍ ഇവിടെ സംസാരിക്കുന്നത്. കിങ്ങ് ഖാന്‍ എന്ന പേര് വെറുമൊരു പേര് മാത്രമല്ല, ഇത് ഒരു സൂപ്പര്‍ സ്റ്റാറിനെ വ്യക്തമായി നിര്‍വ്വചിക്കുന്നതാണ്. അസംഖ്യം ആരാധകരുള്ളതിനാല്‍ അവരെ നിരാശപ്പെടുത്താതെ കിങ്ങ് ഖാന്‍ ആകര്‍ഷണീയനായി കാണപ്പെടാന്‍ ശ്രദ്ധിക്കുന്നു. ഷാരൂഖിന്‍റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ എയര്‍പോര്‍ട്ട് ലുക്ക് പകര്‍ത്താന്‍ ഞങ്ങള്‍‌ തീരുമാനിച്ചു.

khan1

1. ലെതര്‍ ജാക്കറ്റ് - ഫ്ലൈറ്റ് യാത്രകളില്‍ ഷാരൂഖ് ഈ കറുപ്പ് ലെതര്‍ ജാക്കറ്റ് ഇഷ്ടപ്പെടുന്നതായാണ് കാണുന്നത് - ഇത് സൗകര്യപ്രദവും സ്റ്റൈലിഷുമാണ്.

sha2

2. ബ്ലേസര്‍ - ഏറെപ്പേരും കാഷ്വല്‍ ക്ലോസറ്റുകള്‍‌ തെരഞ്ഞെടുക്കുമ്പോള്‍ ഷാരൂഖ് സുന്ദരമായ ഒരു ബ്ലേസറാണ് ധരിച്ചിരിക്കുന്നത്.

sha3

3. വെള്ള ഷര്‍ട്ടും നീല ജീന്‍സും - എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നതാണ് വെള്ള ഷര്‍ട്ടും, നീല ജീന്‍സും, ഷാരൂഖും മറിച്ചല്ല.

sha4

4. സ്നീക്കര്‍ - കിങ്ങ് ഖാനും അനുഷ്കയെപ്പോലെ സ്നീക്കര്‍ ഭ്രമം ഉള്ള ആളാണ്.

khan3

5. വെള്ള തൊപ്പി - വെള്ള തൊപ്പി ധരിച്ച ഷാരൂഖ് സ്റ്റൈലില്‍ ഏറെ ശ്രദ്ധ നല്കുന്നു.

Read in English: HBD: SRK's Travel-vogue
Read more about: fashion, bollywood
English summary

Get Shahrukh Khan's Airport Look

King Khan is not just a name for Shahrukh, it's what defines the superstar. With a huge fan following, comes the huge responsibility of looking good, and SRK never disappoints.
Subscribe Newsletter